മാതൃഭൂമി ലേഖകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരിയെ അനുമോദിച്ചു.

പിലാത്തറ: ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ റിപ്പോര്‍ട്ടിംഗ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ പിലാത്തറ മാതൃഭൂമി ലേഖകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരിയെ വിളയാങ്കോട് സദാശിവപുരം ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് സി.മോഹനന്‍ പൊന്നാട അണിയിച്ചു. എം.സഹദേവന്‍, എ.ടി.ചന്ദ്രന്‍, റിട്ട:സ്‌ക്വാഡ്രന്‍  ലീഡര്‍ പി.ചന്തുകുട്ടി, കെ.പി. ജനാര്‍ദ്ദനന്‍ നമ്പ്യാര്‍, … Read More

അധ്യാപകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം-കെ.പി.എസ്.ടി.എ

ചപ്പാരപ്പടവ്: സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അധ്യാപകദ്രോഹ നടപടികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ചപ്പാരപ്പടവ് ബ്രാഞ്ച് കെ.പി.എസ്.ടി.എ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഉപസമിതി കണ്‍വീനര്‍ വി.ബി.കുബേരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ പി.വി.സജീവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍.എസ്.ശുഭ അധ്യക്ഷത വഹിച്ചു. … Read More

ആപൂര്‍വ്വമായി കണ്ടുവരുന്ന നാഗത്താന്‍പാമ്പിനെ പിടികൂടി

തളിപ്പറമ്പ്: ആപൂര്‍വ്വമായി കണ്ടുവരുന്ന നാഗത്താന്‍പാമ്പിനെ പിടികൂടി, ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു. തൃച്ചംബരത്തെ എസ്.എന്‍.ഡി.പി മന്ദിരത്തിന് സമീപത്തെ ഒരു ഷോപ്പിന് സമീപം അപൂര്‍വ്വ പാമ്പിനെ കണ്ടതോടെ ഷോപ്പ് ജീവനക്കാരന്‍ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്കിന്റെയും വനംവകുപ്പിന്റെയും റെസ്‌ക്യൂവറായ അനില്‍തൃച്ചംബരം എത്തിയാണ് … Read More

ഹാപ്പിനസ് സ്‌ക്വയര്‍ ജനുവരി ഒന്നിന് തുറക്കും-ഉദ്ഘാടനത്തിന് സംഘാടകസമിതി രീപീകരിച്ചു.

തളിപ്പറമ്പ്: ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ചിറവക്കില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹാപ്പിനസ്സ് സ്‌ക്വയര്‍ 2025 ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്യുന്നത്. സംഘാടകസമിതി രൂപീകരണ യോഗം എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി … Read More

തളിപ്പറമ്പ് വികസനം-കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ വ്യാപാരി പ്രതിനിധികള്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.

തളിപ്പറമ്പ്: വ്യാപാരികളുടെയും നാടിന്റെയും നിലവിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നവീന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ വസതിയില്‍ ചെന്ന് കണ്ട് നിവേദനം നല്‍കി. തളിപ്പറമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ കാന്റീന്‍ പൊളിച്ച് റവന്യൂ … Read More

റോഡ് നന്നാക്കിയതിന് ആക്രമം: ഏഴുപേര്‍ക്കെതിരെ കേസ്.

വെള്ളരിക്കുണ്ട്: മണ്‍റോഡ് ഗതാഗതയോഗ്യമാക്കിയ വിരോധത്തിന് ഏഴംഗസംഘം ആക്രമം നടത്തി, മൂന്നുപേര്‍ക്ക് പരിക്കേറ്റു, സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പുങ്ങംചാലിലെ പനയംതട്ട മധു, സുമേഷ്, സുധീഷ്, മോഹനന്‍, സതി, ശൈലജ, കൃഷ്ണവേണി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുമ്പ് വടികൊണ്ട് തലക്കടിയേറ്റ വെസ്റ്റ് എളേരി … Read More

തളിപ്പറമ്പ്മുസ്ലിംലീഗ് ഓഫീസ് പ്രവര്‍ത്തകര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: മുസ്‌ലീം ലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍കൈയ്യെടുക്കാത്ത നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനം നടത്തി. മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകരാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തൗഹീദ് മസ്ജിദിന് സമീപം 12 വര്‍ഷം … Read More

അയല്‍വാസിയുടെ ചാണകക്കുഴി ദുരിതമാകുന്നു- പരാതിനല്‍കി മടുത്ത് ഒരു കുടുംബം.

പരിയാരം: അയല്‍വാസിയുടെ ചാണകക്കുഴിയിലെ മലിനജലം കിണറിലേക്ക്ഒഴുകിയെത്തുന്നത് ഒരു കുടുബത്തിന്റെ ജീവിതം ദുരിതമാക്കുന്നു. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ മേലതിയം സ്വദേശിയായ കെ.രതീഷും കുടുംബവുമാണ് ദുരിതമനുഭവിക്കുന്നത്. അയല്‍ക്കാരനായ ധനൂപിന്റെ വീട്ടുവളപ്പിലെ ചാണകക്കുഴിയില്‍ നിന്നും മാലിന്യം രതീഷിന്റെ കിണറിലേക്ക് കിനിഞ്ഞിറങ്ങുകയാണ്. ഇതോടെ കുടിവെള്ളം ചാണകവെള്ളമായി മാറിയിരിക്കുകയാണ്. അടുത്ത … Read More

ഇന്ദ്രജിത്തും കര്‍ണ്ണയും കഞ്ചാവുമായി പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അതിഥിതൊഴിലാളി യുവാക്കള്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ ടൗണില്‍ വെച്ച് 22 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് … Read More

വീണുകിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്‍കി. മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മാതൃകയായി.

പരിയാരം: വീണു കിട്ടിയ സ്വര്‍ണമാല തിരിച്ചു നല്കി മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മാതൃകയായി. കണ്ണൂര്‍ ഗവ.മഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ എ.കെ.അനീഷിനാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ഗേറ്റിന്റെ സമീപത്തുള്ള ഫുട്പാത്തിലൂടെ നടന്ന് വരുമ്പോള്‍ വഴിയില്‍ നിന്ന് മാല … Read More