കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ്സ് ഗഡുക്കളായി പിരിക്കണം: ലെന്‍സ്‌ഫെഡ്
തളിപ്പറമ്പ്: കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ്സ് ഒറ്റത്തവണയായി പിരിക്കുന്നത് സാധരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതിനാല്‍ ഗഡുക്കളായി അടക്കുന്നതിനുള്ള സംവിധാനം കെ സ്മാര്‍ട്ടില്‍ ഒരുക്കണമെന്നും, കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം രേഖപ്പെടുത്തുന്നതില്‍ വ്യക്തത വരുത്തി നടപടിക്രമം ലഘുകരിക്കണമെന്നും ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് … Read More
