പന്നിയൂരില്‍ നാല് പുള്ളിമുറിക്കാര്‍ പിടിയില്‍.

തളിപ്പറമ്പ്: പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട നാലുപേര്‍ പിടിയില്‍. പന്നിയൂരിലെ പി.എസ്.സുരേന്ദ്രന്‍(60), പുതുക്കണ്ടത്തെ എന്‍.ജെ.ജോസ്(60), പന്നിയൂരിലെ എം.സജിത്ത്(38), എം.സന്തോഷ്(40) എന്നിവരെയാണ്  ചെറുകര കള്ള്ഷാപ്പിന് സമീപത്തുവെച്ച് ഇന്ന് രാത്രി ഏഴോടെ തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശനും സംഘവും ചേര്‍ന്ന് പിടികൂടിയത്. 290 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. … Read More

ഭാര്യയും മക്കളും പിണങ്ങിപ്പോയി-മധ്യവസ്‌ക്കന്‍ തൂങ്ങിമരിച്ചു.

പരിയാരം: മധ്യവയസ്‌ക്കനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടന്നപ്പള്ളി തെക്കെക്കരയിലെ പരേതരായ ചന്തു കോമരത്തിന്റെയും ലക്ഷ്മിയുടെയും മകന്‍ പുതിയ വീട്ടില്‍ പി.വി.പ്രശാന്തനെയാണ്(53) ചിറ്റന്നൂര്‍ തച്ചംവയലിലെ കല്‍പ്പോത്ത് മോഹനന്‍ എന്നയാളുടെ വീടിന്റെ ഞാലിയില്‍ മരിച്ച നിലയില്‍ കണ്ടത്. അമിതമദ്യപാനം കാരണം … Read More

തളിപ്പറമ്പില്‍ ലുക്കൗട്ട് നോട്ടീസ് പതിക്കല്‍ സമരം

തളിപ്പറമ്പ്: കണ്ണൂര്‍ എ ഡി എം നവീന്‍ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി.പി.ദിവ്യയെ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് തളിപ്പറമ്പ്-കുറുമത്തൂര്‍-ചപ്പാരപ്പടവ- ആന്തൂര്‍ മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ലുക്കൗട്ട് നോട്ടീസ് പതിക്കല്‍ സമരവും സംഘടിപ്പിച്ചു. … Read More

ബി ജെ പിയുടെ കൊടികള്‍ നശിപ്പിച്ച് സാമൂഹ്യ വിരുദ്ധര്‍ ആലത്തട്ടില്‍ അഴിഞ്ഞാടുന്നു.

ആലത്തട്ട്: ബി.ജെ.പിയുടെ കൊടികളും ഫ്‌ളക്‌സും നശിപ്പിച്ച സമൂഹ വിരുദ്ധര്‍ വിലസുന്നു. തിങ്കളാഴ്ച്ച രാത്രിയാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ ആലത്തട്ടില്‍ ബിജെപി ബൂത്ത് കമ്മിറ്റി സ്ഥാപിച്ച കൊടിമരത്തിലുള്ള രണ്ട് കൊടികളും, ഫ്‌ളക്‌സും സാമുഹ്യ വിരുദ്ധര്‍ കീറി നശിപ്പിച്ചത്. നാടിന്റെ സമാധാനാന്തരീഷം തകര്‍ക്കാനുള്ള ഗൂഡ ലക്ഷ്യത്തിന് … Read More

തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി

. പരിയാരം: പരിയാരം ഗ്രാമപഞ്ചായത്തിലെ തിരുവട്ടൂര്‍ അവുങ്ങും പൊയില്‍, പള്ളിത്തട്ട് പ്രദേശം ഉള്‍പ്പെടുന്ന നൂറ് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതില്‍ വര്‍ഷങ്ങളായി വീട് വെച്ച് താമസിച്ചുവരുന്ന പതിമൂന്ന് കുടുംബങ്ങളുടെ ഭൂമി അളന്നു തിട്ടപെടുത്തി പട്ടയം നല്‍കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് … Read More

പിലാത്തറയില്‍ വ്യാപാരി-വ്യവസായി സമിതി കുടുംബസംഗമവും അനുമോദനവും

പിലാത്തറ: ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ ചെറുകിട വ്യാപാരികളും മറ്റ് സംരംഭകരും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിലും വയനാട് പോലുള്ള പ്രളയ സന്ദര്‍ഭങ്ങളിലെ കച്ചവടക്കാരുടെ സംഭാവനകള്‍ കേരളത്തിന്റെ കണ്ണുതുറപ്പിച്ചുവെന്ന് ചലച്ചിത്രതാരം പി.പി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി പിലാത്തറ ഈസ്റ്റ്-വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത … Read More

നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണ ഫണ്ട് ഏറ്റുവാങ്ങി.

മാതമംഗലം: മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നവീകരണ കലശവും പുനഃപ്രതിഷ്ഠയും കളിയാട്ടവും നടക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 4 ന് വൈകിട്ട് നടത്തുന്ന ലക്ഷം ദീപം സമര്‍പ്പണത്തിന്റെ ഫണ്ട് സമാഹരണ ഉദ്ഘാടനം റിട്ട. ആര്‍മി … Read More

ശ്രീധരന്‍ സംഘമിത്ര സി.പി.എം കൊളച്ചേരി ലോക്കല്‍ സെക്രട്ടെറി.

കൊളച്ചേരി: ജല്‍ജീവന്‍ മിഷ്യന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്ന് സി.പി.എം കൊളച്ചേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുതല്‍ നാറാത്ത് വരെയുള്ള പ്രധാന റോഡിലെ പൈപ്പ് മാറ്റുന്നതിന് കരാര്‍ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടില്ല. കരാര്‍ എടുത്ത കമ്പനിക്ക് പല തവണ കരാര്‍ … Read More

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം: കെ.എസ്.എസ്.പി.എ സമ്മേളനം

തളിപ്പറമ്പ്: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍) തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. 22 ശതമാനം ക്ഷാമാശ്വാസം കുടിശിക അനുവദിക്കുക. … Read More

മാതമംഗലം നീലിയാര്‍കോട്ടം ലക്ഷദീപ സമര്‍പ്പണം ഫണ്ട് ഉദ്ഘാടനം ഒക്ടോബര്‍ 20 ന് നാളെ.

മാതമംഗലം: ശ്രീ നിലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നവീകരണ കലശവും പുനഃപ്രതിഷ്ഠയും കളിയാട്ടവും നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 4 ന് (മകരം 21) വൈകുന്നേരം നടത്തുന്ന ലക്ഷം ദീപം സമര്‍പ്പണ ഫണ്ട് ഉദ്ഘാടനം … Read More