ദിവ്യയെ അറസ്റ്റ് ചെയ്യുക-പരിയാരത്ത് പ്രതിഷേധ പ്രകടനം.

പരിയാരം:കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡിസിസി ജന.സെക്രട്ടറി ഇ.ടി.രാജീവന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍, ഐ.വി. കുഞ്ഞിരാമന്‍, ഇ.വിജയന്‍, എ.ടി.ജനാര്‍ദ്ദനന്‍, വി.വി.രാജന്‍, … Read More

സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ.റജില അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസര്‍ … Read More

പോഷകസമൃദ്ധി മിഷന്‍ ഏകദിനപരിശീലനവും പോഷകതോട്ടം കിറ്റ് വിതരണവും

മാതമംഗലം: എരമം-കുറ്റൂര്‍ പഞ്ചായത്ത് കൃഷിഭവന്‍ പോഷക സമൃദ്ധി മിഷന്‍ പദ്ധതി പ്രകാരം ഏകദിന പരിശീലനവും പോഷക തോട്ടം കിറ്റ് വിതരണവും കുറ്റൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് … Read More

ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം.

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 6 മുതല്‍ 13 വരെ നടക്കും. ഒക്ടോബര്‍ 6 ന് രാത്രി 7 മണിക്ക് മൂത്തേടം നടരാജ മണ്ഡപത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് … Read More

തലോറ എ.എല്‍.പി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷം.

തലോറ: തലോറ എ എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1991-92 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് ഒ.വി. സരോജിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വി.രാകേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഇ.വി.സുരേശന്‍ മാസ്റ്റര്‍, ടി..വി.ഒ.ഗോപാലകൃഷ്ണന്‍ … Read More

കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ്സ് ഗഡുക്കളായി പിരിക്കണം: ലെന്‍സ്‌ഫെഡ്

തളിപ്പറമ്പ്: കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ്സ് ഒറ്റത്തവണയായി പിരിക്കുന്നത് സാധരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതിനാല്‍ ഗഡുക്കളായി അടക്കുന്നതിനുള്ള സംവിധാനം കെ സ്മാര്‍ട്ടില്‍ ഒരുക്കണമെന്നും, കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം രേഖപ്പെടുത്തുന്നതില്‍ വ്യക്തത വരുത്തി നടപടിക്രമം ലഘുകരിക്കണമെന്നും ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് … Read More

മാര്‍ക്കറ്റ്‌റോഡ് ഇന്റര്‍ലോക്ക് ചെയ്തതും നവീകരിച്ച ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ മാര്‍ക്കറ്റ് റോഡ് ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനവും നവീകരിച്ച മുനിസിപ്പല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റ് റോഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സില്‍ സി.നുബ്‌ല അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എന്‍ജിനീയര്‍ വി. വിമല്‍കുമാര്‍ … Read More

ഓര്‍മ്മയോരം-2024പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

  ചപ്പാരപ്പടവ്:ചപ്പാരപ്പടവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2001-2002 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികള്‍, ഓര്‍മ്മയോരം എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ചപ്പാരപ്പടവ് എച്ച്.എസ്.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. നവാഫ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ … Read More

യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി.

പരിയാരം: കാറിന്റെ എക്‌സ്ട്രാ ഫിറ്റിംഗ് സംബന്ധിച്ച തര്‍ക്കം, മൂന്നുപേരെ മര്‍ദ്ദിച്ചതായി പരാതി. ഏഴിലോട് അറത്തിപ്പറമ്പിലെ ബദരിയ്യ വീട്ടില്‍ എ.ജസീറിനാണ്(34)മര്‍ദ്ദനമേറ്റത്. ഏഴിലോട് കാര്‍പോയിന്റ് എന്ന അസസറീസ് കടയില്‍ വെച്ച് കുന്നരുവിലെ ദിജിനാണ് മര്‍ദ്ദിച്ചത്. ജസീറിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുക്കളായ അയൂബ്, ഇസ്മായില്‍ … Read More

കോണ്‍ഗ്രസ് തുള്ളന്നൂര്‍ വാര്‍ഡ് സമ്മേളനം ടി.ജനാര്‍്ദ്ദനന്‍ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: തുള്ളന്നൂര്‍ 28-ാം വാര്‍ഡ് കോണ്‍ഗ്രസ് വാര്‍ഡ് സമ്മേളനം നടത്തി. ഡിസിസി ജന.സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.സായൂജ് അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.ആര്‍.മോഹന്‍ദാസ്, … Read More