60 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയില്‍

ആലക്കോട്: കാറില്‍ കടത്തിയ 60 ലിറ്റര്‍ ചാരായം സഹിതം മധ്യവയസ്‌കന്‍ പിടിയില്‍. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.വി.ഗിരീഷും സംഘവും നടത്തിയ റെയ്ഡില്‍ വെള്ളാട് ഒറ്റത്തൈ എന്ന സ്ഥലത്തു വെച്ച് കെ.എല്‍-.59. എം 8390 നമ്പര്‍ കാറില്‍ … Read More

ചന്തപ്പുരയില്‍ മാടക്ക ദാമോദരന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

പരിയാരം: സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും സിപിഎം കടന്നപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പരേതനായ മാടക്ക ദാമോദരന്റെ സ്മരണാര്‍ത്ഥം സിപിഎം കടന്നപ്പള്ളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ചന്തപ്പുരയില്‍ പുതുതായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ … Read More

സത്യമറിയാനുള്ള അവകാശം മാധ്യമങ്ങള്‍ നിഷേധിക്കരുത്. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ.

പയ്യന്നൂര്‍: മാധ്യമങ്ങളുടെ കിടമത്സരവും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും വ്യാപനവും സത്യമറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുണ്ടാക്കിയിട്ടുള്ളതെന്ന് ടി.ഐ.മധുസൂദനന്‍ എം.എല്‍.എ. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നന്നായി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ … Read More

ചെറുതല്ല ചെറുതാഴത്തോണം ഓണം വിപണനമേള ആരംഭിച്ചു.

പിലാത്തറ: ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്ക് പിലാത്തറ ദേശീയ പാതയോരത്തുള്ള അഗ്രിമാര്‍ട്ടില്‍ സെപ്തംബര്‍ 14 വരെ നടത്തുന്ന ഓണം വിപണനമേള ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തയുടെ ജില്ല തല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.വിജിന്‍ എം … Read More

കരിമ്പം ഗവ.ആശുപത്രിക്ക് സമീപം ലെബനീസ് ബേക്കറി പ്രവര്‍ത്തനം തുടങ്ങി.

തളിപ്പറമ്പ്: ലെബനീസ് ബേക്കറി പ്രവര്‍ത്തനം തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയോരത്ത് താലൂക്ക് ആശുപത്രിക്ക് സമീപത്തായാണ് ബേക്കറി ഇന്നലെ മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയത്. കെ.ഇബ്രാഹിംകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബേക്കറി ഉല്‍പ്പന്ന വിപണനരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഇബ്രാഹിംകുട്ടിയുടെ സ്ഥാപനം കരിമ്പം പ്രദേശത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. … Read More

പിലാത്തറയില്‍ നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

.പിലാത്തറ: പിലാത്തറ കോ ഓപ്പറ്റേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് പീരക്കാംതടം സംഗം ഓഡിറ്റോറിയത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ അഡ്വ.സോണി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. സംഘം ചെയര്‍മാന്‍ അഡ്വ.കെ.ബ്രിജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ … Read More

നുണപ്രചാരണത്തിനെതിരെ സി.ഐ.ടി.യുവിന്റെ പ്രതിഷേധമാര്‍ച്ചും പൊതുയോഗവും.

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ഏരിയാ പ്രസിഡന്റിനെതിരെ ഐ.എന്‍.ടി.യു.സിയും ബി.എം.എസും നടത്തുന്ന നുണ പ്രചാരണത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് എം.നാരായണന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.രവീന്ദ്രന്‍ ഉദ്ഘാടനം … Read More

സി.പി.എ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടരുന്നു-എം.ഗോപി കൂവോട് വടക്ക് ബ്രാഞ്ച് സെക്രട്ടെറി, കിഴക്ക് ബ്രാഞ്ച് സെക്രട്ടെറിയായി പി.പി.ഷാജി.

തളിപ്പറമ്പ്: സിപി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചു. തളിപ്പറമ്പ് സൗത്ത് ലോക്കലില്‍ ഇന്നലെ സമരതീഷ്ണതയുടെ വിപ്ലവവീര്യം കാത്തുസൂക്ഷിക്കുന്ന കൂവോട് ഗ്രാമത്തില്‍ ഇന്നലെ 2 സമ്മേളനങ്ങള്‍ നടന്നു. സി.പി.എം കൂവോട് വടക്ക് ബ്രാഞ്ച് സമ്മേളനവും, കൂവോട് കിഴക്ക് ബ്രാഞ്ച് സമ്മേളനവും. കമ്യൂണിസ്റ്റ് ഗ്രാമമായിത്തന്നെ ഇന്നും … Read More

മെഡിക്കല്‍ കോളേജില്‍ സുരക്ഷ ഉറപ്പാക്കണം, ബി.ജെ.പി നിവേദനം നല്‍കി.

പരിയാരം: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍-നഴ്സിഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷ യോരുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പരിയാരം ഏരിയ കമ്മിറ്റി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിവേദനം നല്‍കി. 140 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന … Read More

മാവിച്ചേരി ജുമാ മസ്ജിദ് ആന്റ് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി

തളിപ്പറമ്പ്:മാവിച്ചേരി ജുമാ മസ്ജിദ് ആന്റ് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി നബിദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. നബിദിനാഘോഷ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഒ.മുഹമ്മദ് റഷീദ്(ചെയര്‍മാന്‍), കെ.പി.നിസാര്‍, ടി.കെ.ഷംസീര്‍. (വൈസ് ചെയര്‍മാന്‍), ഇ.പി ഉമ്മര്‍ (ജനറല്‍ കണ്‍വീനര്‍), … Read More