കെ.എസ്.യു സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തായി പരാതി

നീലേശ്വരം: കെ.എസ്.യു സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തായി പരാതി. മുന്‍ എസ്.എഫ് ഐ നേതാവിന്റെ പേരില്‍ കേസ്. കിനാനൂരിലെ മുന്‍ എസ്.എഫ്.ഐ നേതാവ് ഷിബിന്‍ കണിയാടയുടെ പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. 19 ന് ഉച്ചക്ക് 1.20 ന് … Read More

മാണിക്കര ഗോവിന്ദന്‍ കേരളാ ഫുഡ് ഹൗസ് ആന്റ് കാറ്ററിംഗ് സഹകരണസംഘം പ്രസിഡന്റ്

പരിയാരം: കേരള ഫുഡ് ഹൗസ് ആന്റ് കാറ്ററിങ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി സി.എം.പി നേതാവ് മാണിക്കര ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു. പി.പ്രദീപനാണ് വൈസ് പ്രസിഡന്റ്. 10 അംഗ ഭരണസമിതിയില്‍ സി.എച്ച്. ഉണ്ണികൃഷ്ണന്‍, കെ.രവീന്ദ്രന്‍, ഇ.സി.ഉഷ, എ.സി.രമേശന്‍, കെ.ഓമന, വി.ഷിബിന, കെ.വി.സന്തോഷ്, കെ.വി.ശ്രീജ … Read More

റോയല്‍ ഇംഗ്ലീഷ് സ്‌ക്കൂളിന് പുതിയ പ്രവേശനകവാടം

തളിപ്പറമ്പ്: സയ്യിദ് നഗര്‍ റോയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ പുതുക്കി പണിത പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ജുമാഅത്ത് പള്ളി പ്രസിഡന്റ് കെ. പി.മുഹമ്മദ്കുഞ്ഞി ഹാജി, ട്രഷറര്‍ … Read More

കര്‍ഷകദിനാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് കൃഷിഭവന്റെ കര്‍ഷകദിനാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍, ഡി.വനജ, പുല്ലായിക്കോട് ചന്ദ്രന്‍, എം.രഘുനാഥന്‍, … Read More

തളിപ്പറമ്പില്‍ ദേശീയപാത ഇടിഞ്ഞുതാഴുന്നു-തിരിഞ്ഞുനോക്കാതെ അധികൃതര്‍

തളിപ്പറമ്പ്: നാഥനില്ലാതെ ദേശീയപാത, തളിപ്പറമ്പില്‍ റോഡ് ഇടിഞ്ഞുതാഴുന്നു, ജനം ഭീതിയില്‍. തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ഏകദേശം 80 മീറ്ററോളം നീളത്തിലാണ് വലിയ കുഴി രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാഴ്ന്നു നില്‍ക്കുന്നത്. റോഡിനരികിലെ ഓവുചാലിന് സമീപത്തുകൂടെ ഒഴുകിപ്പോകുന്ന വെള്ളം കിനിഞ്ഞിറങ്ങി ഏതാനും … Read More

കോണ്‍ഗ്രസ് (എസ്) രാഷ്ട്രസുരക്ഷാദിനം ആചരിച്ചു

കണ്ടോന്താര്‍: രജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം കോണ്‍ഗ്രസ് (എസ്) കല്ല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രസുരക്ഷാദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തിന്റെ പരിസരത്ത് നടന്ന ചടങ്ങ് പ്രതിജ്ഞ ചൊല്ലി കൊടുത്ത് കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ ഉദ്ഘാടനം … Read More

യാത്രാക്ലേശം പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗ് നിവേദനം നല്‍കി.

പരിയാരം: വിദ്യാര്‍ത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇത് സംബന്ധിച്ച് പരിയാരം മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗ് പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നിവേദനം നല്‍കി. പരിയാരം ഹൈവേക്ക് സമീപത്തെ പരിയാരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ബസ്സ് കാത്തുനില്‍ക്കുമ്പോള്‍ ബസ്സുകളൊന്നും കൃത്യമായി … Read More

പരിയാരത്ത് ചീട്ടുകളിസംഘം പിടിയില്‍.

  പരിയാരം: ചെറുതാഴത്ത് ചീട്ടുകളിസംഘം പിടിയില്‍. പരിയാരം എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 3.15 ന് പഴച്ചിയില്‍ ക്രഷറിന് സമീപം വെച്ചാണ് പുള്ളിമുറി നടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പിടികൂടിയത്. പഴച്ചിയിലെ കളത്തില്‍ വളപ്പില്‍ കെ.വി.പ്രദീപന്‍(60), സി.എം.നഗറിലെ നെച്ചിക്കാട്ട് വീട്ടില്‍ … Read More

പാലക്കോട് കഞ്ചാവ് ചെടി കണ്ടെത്തി.

പയ്യന്നൂര്‍: കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. പയ്യന്നൂര്‍ എക്‌സൈസ് സംഘം എട്ടിക്കുളം പാലക്കോട് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പാലക്കോട് റോഡരികില്‍ ഏകദേശം ഒരു മീറ്റര്‍ ഉയരം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിയുടെ ഉടമസ്ഥനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളുടെ സാന്നിധ്യത്തില്‍ … Read More

ഭാര്യ തുണി ഉണക്കാനിട്ടതിന് ഭര്‍ത്താവിനെ കുത്തിക്കൊല്ലാന്‍ ശ്രമം.

പഴയങ്ങാടി: ഭാര്യ അയയില്‍ തുണി ആറിയിട്ടതിന് ഭര്‍ത്താവിനെ കത്തികൊണ്ട്കുത്താന്‍ ശ്രമിച്ചതായി പരാതി. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ മുട്ടോന്‍ കുഞ്ഞിപ്പുരയില്‍ എം.കെ.സുബൈറിന്റെ(47)പരാതിയിലാണ് പഴയങ്ങാടി പോലീസ് ഹനീഫ എന്നയാള്‍ക്കെതിരെ കേസെടുത്തത്. 28 ന് രാവിലെ 11 നായിരുന്നു സംഭവം. സുബൈറിന്‍രെ ഭാര്യ ഹനീഫയുടെ വീട്ടുകിണറിന് … Read More