ആലക്കോട് പരപ്പയില്‍ അഞ്ചംഗ ചീട്ടുകളിസംഘം പിടിയില്‍.

ആലക്കോട്: പരപ്പയില്‍ അഞ്ചംഗ ചീട്ടുകളി സംഘം പിടിയില്‍. ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് 12.10 ന് പരപ്പ ടൗണില്‍ മുതുശേരി റോഡിന്റെ കിഴക്കുഭാഗത്തുള്ള കെട്ടിടത്തിന് സമീപം വെച്ചാണ് പുള്ളിമുറി ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ പിടികൂടിയത്. പരപ്പ സ്വദേശി പൂക്കാട്ടുകുന്നേല്‍ … Read More

രാമായണ മനനസത്രം സംഘടിപ്പിച്ചു, കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: രാമായണമാസാചരണത്തിന്റെ ഭാഗമായി തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി തുളസി ഹാളില്‍രാമായണ മനനസത്രം സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭാ വൈസ്‌ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.സുരേന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എ.വി.കേശവന്‍, എ.ലക്ഷ്മിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.  ഏകദിന രാമായണ ക്വിസ്, രാമായണ പാരായണ മത്സരം, … Read More

ഹോട്ടലിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ കേസെടുത്തു.

തളിപ്പറമ്പ്: ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ കാര്‍ റിവേഴ്‌സ് എടുക്കവെ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കെ.എല്‍.58 ഡബ്ല്യു-342 കാര്‍ ഡ്രൈവറുടെ പേരിലാണ് കേസ്. ഇക്കഴിഞ്ഞ ജൂലൈ-14 ന് വൈകുന്നേരം 6.20 നായിരുന്നു സംഭവം. കപ്പാലത്തെ കരീംസ് ഹോട്ടലില്‍ … Read More

കുട്ടികള്‍ സ്‌ക്കൂട്ടറോടിച്ചു, സബീനക്കും നജീബിനും പണികിട്ടി.

പഴയങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയതിന് രണ്ട് ആര്‍.സി ഉടമകള്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. വെങ്ങര മുട്ടം സലഫി മസ്ജിദിന് സമീപത്തെ സമീറ മന്‍സിലില്‍ പരിയന്റവിടെ സബീന(38)നെതിരെയാണ് ഒരു കേസ്. വൈകുന്നേരം 3.30 ന് മുട്ടം പി.എച്ച്.സിക്ക് സമീപം പഴയങ്ങാടി എസ്.ഐ … Read More

ഏരുവേശിയില്‍ ചീട്ടുകളി സംഘം പിടിയില്‍-

കുടിയന്‍മല: അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി. ഏരുവേശി വടക്കേമൂലയിലെ മഠത്തില്‍ വളപ്പില്‍ കൃഷ്ണന്‍(49), പാറക്കടവന്‍ വീട്ടില്‍ സനില്‍ കുമാര്‍(40), ചാലക്കാടന്‍ വീട്ടില്‍ ഷാജി(49), മഠത്തില്‍ വളപ്പില്‍ സന്തോഷ്(46), കരിക്കന്‍മാര്‍കണ്ടി വീട്ടില്‍ മുഹമ്മദ് ഷാഫി(40), നല്ലൂര്‍ സജി ഏരുവേശി(50) എന്നിവരാണ് പിടിയിലായത്. വടക്കേമൂലയില്‍ … Read More

പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം: ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്:കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി സബ് ഡിവിഷന്‍ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജൂലൈ 19 വെള്ളിയാഴ്ച്ച തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റുറല്‍ രണ്ടാം … Read More

പുറക്കുന്നില്‍ ഓണക്കാലത്ത് ചെണ്ടുമല്ലികള്‍ പൂക്കും.

പുറക്കുന്ന്: നവോദയ പുറക്കുന്നിന്റെ നേതൃത്വത്തില്‍ ഓണത്തിന് പൂക്കളം തീര്‍ക്കാനായി ചെണ്ടുമല്ലി തൈകള്‍ നട്ടു. ക്ലബ് പ്രസിഡന്റ് എം. രാമകൃഷ്ണന്‍ തൈനടീല്‍ ഉദ്ഘാടനം ചെയ്തു. നവോദയയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിലാണ് തൈകള്‍ നട്ടത്. നവോദയ വനിതാ വേദി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. നവോദയ സെക്രട്ടറി … Read More

വി.വി.കൃഷ്ണന്‍ നായര്‍ അനുസ്മരണം.

പരിയാരം: മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് വി.വി. കൃഷ്ണന്‍ നായര്‍ 40-ാം ചരമവാര്‍ഷികദിനാചരണത്തിന്റെഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയന്‍ ഉദ്ഘാടനം ചെയ്തു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് … Read More

ബഷീറിന്റെ ഓര്‍മ്മദിനത്തില്‍ കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സന്ദര്‍ശിച്ച് കരിമ്പം ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും

തളിപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മദിനത്തില്‍ ഗ്രന്ഥാലയം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍. കരിമ്പം ഗവ.എല്‍.പി.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇന്ന് തളിപ്പറമ്പിലെ പ്രസിദ്ധ വായനശാലയായ കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വായനശാല ഗ്രന്ഥാലയം സന്ദര്‍ശിച്ച് ബഷീറിന്റെയും ബഷീര്‍ കൃതികളുടെയും ഓര്‍മ്മകള്‍ പുതുക്കിയത്. കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്റെ … Read More

മാധ്യമ പ്രവര്‍ത്തകന്‍ ഇ കെ ജി നമ്പ്യാരെ അനുസ്മരിച്ചു.

പരിയാരം:കോണ്‍ഗ്രസ് നേതാവും മാധ്യമപ്രവര്‍ത്തകനുമായ ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ (ഇ.കെ ജി നമ്പ്യാര്‍) അഞ്ചാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗം സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.ഡി.സാബുസ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് … Read More