ജ്വല്ലറി മോഷണം-ആനന്ദിയും കനിമൊഴിയും അറസ്റ്റില്‍.
തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഘത്തിലെ സ്ത്രീകളെ അറസ്റ്റ് ചെയ്തു. ആന്ധ്ര കടപ്പ ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38) ആനന്ദി (40) എന്നിവരെയാണ് ഇന്നലെ കൊയിലാണ്ടിയില്‍ വെച്ച് പിടികൂടിയത്. ബുധനാഴ്ച്ച വൈകുന്നേരം തളിപ്പറമ്പ് ഹൈവേയിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ മോഷണം നടത്തി … Read More
