രണ്ടിടത്ത് ശീട്ടുകളി-ഒന്‍പത്‌പേര്‍ പിടിയില്‍-4550 രൂപയും പിടിച്ചു.

  തളിപ്പറമ്പ്: രണ്ടിടത്ത് പണംവെച്ച് ശീട്ടുകളി, ഒന്‍പത് പേര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചക്ക് 2.15 ന് പന്നിയൂരില്‍ വെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട പന്നിയൂര്‍ പള്ളിവയിലിലെ അമ്പോട്ട് വീട്ടില്‍ എസ്.രാജന്‍(54), മൂലയില്‍ വളപ്പില്‍ എം.വി.രതീഷ്ബാബു(41), പുതിപുരയില്‍ വീട്ടില്‍ പി.പി.വാസുദേവന്‍(60), മഴൂര്‍ പുതുക്കാട്ട് വീട്ടില്‍ … Read More

 അത്ഭുത മുതല ബബിയ യാത്രയായി

  മണിമേഖല കുമ്പള. കുമ്പള: കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ യാത്രയായി  ഇന്നലെ രാത്രിയാണ് മുതലയുടെ മരണം സംഭവിച്ചത്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഭക്തര്‍ക്ക് ഭക്തര്‍ക്ക് അത്ഭുതമായിരുന്നു . 75 … Read More

ഡോക്ടര്‍ ഒളിവിലെന്ന് പോലീസ്-രോഗിയായ 25 കാരിയെ അപമാനിച്ച സംഭവം.

തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ചതായ സംഭവത്തില്‍ പോലീസ് കേസെടുത്ത ഡോക്ടര്‍ സി.ജെ.വര്‍ഗീസ്  മുങ്ങി. ഇക്കഴിഞ്ഞ ഏഴാംതീയതി തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്‌സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെത്തിയ 25 കാരിയെയാണ് സി.ജെ.വര്‍ഗീസ് അപമാനിച്ചതെന്നാണ് കേസ്. ഇവിടെ … Read More

രോഗിയായ 25 കാരിയെ പരിശോധനക്കിടയില്‍ അപമാനിച്ചു, ഡോ.സി.ജെ.വര്‍ഗീസിനെതിരെ കേസ്.

തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ചതായ പരാതിയില്‍ ഹോമിയോ ഡോക്ടര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ്‌കേസെടുത്തു. തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്‌സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെ ഡോക്ടര്‍ സി.ജെ.വര്‍ഗീസിനെതിരെയാണ് കേസ്. ഇവിടെ ചികില്‍സ തേടിയെത്തിയതായിരുന്നു യുവതി. ഇന്നലെ ഉച്ചക്ക് ഒന്നര … Read More

ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

പയ്യന്നൂര്‍: കോണ്‍ക്രീറ്റ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി രഞ്ചന്‍ ജന (31) ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് (ബുധനാഴ്ച്ച) ഉച്ചക്ക് പെരുമ്പ ചിറ്റാരികൊവ്വലില്‍ പുതിയ വീടിന്റെ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെയാണ് അപകടം. കേടായ മോട്ടോര്‍ നന്നാക്കുന്നതിനിടയില്‍ … Read More

മുഖ്യമന്ത്രിയേയും കോടിയേരിയേയും അപകീര്‍ത്തിപ്പെടുത്തി-യൂത്ത്‌ലീഗ് നേതാവിനെതിരെ കേസ്.

പയ്യന്നൂര്‍: മുഖ്യമന്ത്രിയെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം. യൂത്ത് ലീഗ് നേതാവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് രാമന്തളി പഞ്ചായത്ത് ജോ. സെക്രട്ടറി വടക്കുമ്പാട്ടെ പി.കെ.ഫസീലിനെതിരെയാണ് കേസ്. ഡിവൈഎഫ്‌ഐ രാമന്തളി മേഖല കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് … Read More

വാളുകള്‍ ഉള്‍പ്പെടെ വന്‍ മാരകായുധ ശേഖരം പോലീസ് പിടികൂടി.

ഇരിട്ടി: വന്‍ ആയുധശേഖരം പിടികൂടി. വടിവാളുകള്‍ ഉള്‍പ്പെടെ വന്‍ മാരകായുധശേഖരമാണ് മുഴക്കുന്ന് ചാക്കാട്ട് പ്രദേശത്തുനിന്ന് പോലീസ് പിടിച്ചെടുത്തത്. മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ … Read More

രണ്ട് വാഹനാപകടങ്ങള്‍-ഏഴ് പേര്‍ക്ക് പരിക്കേറ്റു.

പയ്യന്നൂര്‍: പയ്യന്നൂരിലും കരിവെള്ളൂരിലും വാഹനാപകടങ്ങള്‍, 7 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെ കോത്തായിമുക്കില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അഭിനവ്(20), അഭിനന്ദ്(20)എന്നിവര്‍ക്കും സ്‌കൂട്ടര്‍ യാത്രികരായ കൊക്കോട്ടെ സ്ത്രീക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റു. ബൈക്ക് യാത്രക്കാരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, മൂന്ന് തൃച്ചംബരം സ്വദേശികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: പാലക്കാട് സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് തൃച്ചംബരം സ്വദേശികള്‍ അറസ്റ്റില്‍. തൃച്ചംബരത്തെ എരുമ്മല്‍ വീട്ടില്‍ കെ.സി.ബാബു(46), തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ മൈലാട്ട് വീട്ടില്‍ സി.എച്ച്.സേതുമാധവന്‍(50), അയ്യപ്പശൂര് എ രഘുനാഥന്‍(47) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് തൃത്താല കിളിക്കോട്ട് വീട്ടില്‍ … Read More

നായക്കലി–വീണ്ടും, എട്ടുവയസുകാരനെ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു.

തളിപ്പറമ്പ്: എട്ടുവയസുകാരനെ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. ബദരിയ്യാനഗര്‍ ഫാത്തിമ മന്‍സിലിലെ റിയാസിന്റെ മകന്‍ റയാന്‍ എന്ന കുട്ടിയെയാണ് ആക്രമിച്ചത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ നാല് തെരുവ് നാ\യ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കൈകാലുകള്‍ക്കുമാണ് പരിക്ക്. കു്ട്ടിയെ പരിയാരം കണ്ണൂര്‍ … Read More