ലോഡ്ജില്‍ 18 വയസുകാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: പറശ്ശിനിക്കടവ് ലോഡ്ജില്‍ വെച്ച് 18 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മയ്യില്‍ പെരുവങ്ങൂരിലെ വിശ്വന്ദ്രന്റെ മകന്‍ കോണിപ്പറമ്പില്‍ വീട്ടില്‍ വൈഷ്ണവിനെയാണ്(21) തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയതത്, ശ്രീകണ്ഠാപുരം പോലീസ് പരിധിയില്‍ താമസിക്കുന്ന 18 വയസ്സുകാരിയെ … Read More
