‘മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി’

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായും കുടുംബവുമായും നിരവധി തവണ ചർച്ച നടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി … Read More

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ … Read More

വളക്കൈ മാപ്പിള എല്‍.പി.സ്‌കൂള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്.

തളിപ്പറമ്പ്: വളക്കൈ മാപ്പിള എല്‍.പി സ്‌കൂള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. 2018-19 കാലഘട്ടത്തില്‍ സ്‌കൂല്‍ നിര്‍മ്മിച്ച വകയില്‍ കരാറുകാരനായ വളക്കൈ സ്വദേശി എന്‍.പി.ഉമ്മറിന് 40 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കാനുണ്ടായിരുന്നു. ഈ തുക നല്‍കിയില്ലെന്നാണ് പരാതി. പയ്യന്നൂര്‍ സബ് … Read More

അധ്യാപകന്‍ ക്ലാസിന് പുറത്തായി- മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെ സസ്‌പെന്റ് ചെയ്തു

–കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും മുട്ടന്നൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദി(28)നെയാണ് 15 ദിവസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന … Read More

അടിക്ക് പിറകെ കേസും-കരിമ്പത്തെ സംഘര്‍ഷം 78 പേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: അടി കിട്ടിയതിന് പിറകെ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 78 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പത്ത് ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത കില കാമ്പസിലെ ചടങ്ങില്‍ റോഡ് ഉപരോധിച്ചതിന് മര്‍ദ്ദനമേറ്റ 18 പേര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 60 പേരുള്‍പ്പെടയാണ് … Read More

രാത്രി പത്ത് മണിക്ക് തളിപ്പറമ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം-

തളിപ്പറമ്പ്: സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് ഓഫീസുകല്‍ക്ക് നേരെ സി.പി.എം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചും രാത്രി പത്ത് മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, രജനി രാമാനന്ദ്, … Read More

തകര്‍ക്കല്‍-കത്തിക്കല്‍-തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് ചുമരുകള്‍ മാത്രം ബാക്കി- സ്‌കൂട്ടര്‍ കത്തിച്ചു- തളിപ്പറമ്പില്‍ സംഘര്‍ഷം-പിന്നില്‍ സി.പിഎം എന്ന് കോണ്‍ഗ്രസ്-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സംഘര്‍ഷം, കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്ത സംഘം മുറ്റത്ത് പാര്‍ക്ക് ചെയ്ത നിസാം മയ്യിലിന്റെ കെ.എല്‍ 59 എസ് 2666 സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം-ബ്ലോക്ക് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മന്ദിരം പൂര്‍ണമായി തന്നെ അടിച്ചു … Read More

കോട്ടയത്തിന്റെ അപ്പനാവാന്‍ തളിപ്പറമ്പ് ഒരുങ്ങുന്നു-എന്തായാലും പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണം നാളെ കോട്ടയമാകുമോ-രണ്ടുപേര്‍ തമ്മില്‍ കാണുമ്പോള്‍ ആദ്യത്തെ ചോദ്യം ഇപ്പോള്‍ ഇതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10.30 ന് കരിമ്പം കില കാമ്പസില്‍ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന് തറക്കല്ലിടാന്‍ എത്തുന്ന സാഹചര്യത്തില്‍ നഗരം പോലീസ് പിടിയിലമരും എന്ന … Read More

സുന്ദരിയും ജിഷയും സോമനും-പിന്നെ, മറ്റൊരാളും-പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതം

മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍. നാലംഗസംഘം വയനാട് പടിഞ്ഞാറേത്തറയിലെ ഒരു റിസോര്‍ട്ടില്‍ എത്തിയതായാണ് വിവരം. ഇന്നലെ രാത്രിയിലാണ് നാലംഗമാവോയിസ്റ്റ് സംഘം റിസോര്‍ട്ടിലെത്തിയത്. ഇവര്‍ കബനിദളത്തില്‍ ഉള്‍പ്പെടുന്ന സോമന്‍, സുന്ദരി, ജിഷ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രിയില്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുറച്ചുകാലമായി … Read More

സംസ്ഥാനപാതയില്‍ ഭീതിപരത്തി അജ്ഞാത ബക്കറ്റ്

തളിപ്പറമ്പ്: ഭീതിപരത്തി അജ്ഞാത ബക്കറ്റ്. കരിമ്പംഫാമിലെ തൊഴിലാളികളാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ലെ പതിനൊന്നാംവളവിലാണ് പുതിയ ബക്കറ്റ് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടി ഭദ്രമായി കെട്ടിവെച്ചിരിക്കുന്നത്. പുതിയ ബക്കറ്റും കയറുമായതിനാല്‍ ഇത് നാട്ടുകാരില്‍ ഭീതി പരത്തിയിരിക്കയാണ്. ബോംബാണെന്ന സംശയത്തില്‍ ആരും തുറന്നുനോക്കാന്‍ തയ്യാറായിട്ടില്ല. … Read More