മുയ്യക്കാരന് മുയ്യക്കാരന്‍ നല്‍കിയ പണം മുയ്യക്കാരന് കിട്ടി-പക്ഷെ, ഒരു ലക്ഷം ആവിയായി-

തളിപ്പറമ്പ്: വയോധികന്റെ നഷ്ടപ്പെട്ട ആറ് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപ തിരിച്ചു കിട്ടി. ഇന്ന് രാവിലെ തളിപ്പറമ്പ് കോടതിക്ക് സമീപത്തെ തട്ട് കടക്ക് സമീപം ഉപേക്ഷിക്കപ്പെട്ട പൊതിയിലാണ് പണം ഉണ്ടായിരുന്നത്. തട്ടികടയുടമ കരുണാകരനാണ് പൊതി ആദ്യം കണ്ടത്. സംശയംതേന്നി കടയില്‍ … Read More

യൂത്ത്‌ലീഗ് നേതാവിനെ സി.ഐ.ടി.യു സംഘം ആക്രമിച്ചു-

മാതമംഗലം: യൂത്ത്‌ലീഗ് നേതാവിനെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. പരിക്കേറ്റ എരമം-കുറ്റൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാടിനെ(30) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറോടെ മാതമംഗലം പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു ആക്രമം. സി.ഐ.ടി.യു പ്രവര്‍ത്തകരായ … Read More

ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു-

ആറളം: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള്‌ചെത്ത് തൊഴിലാളി മരിച്ചു. ഫാമിന്റെ ഒന്നാംബ്ലോക്കിലെ തൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷിനെയാണ്(39) കാട്ടാന ചവിട്ടിക്കൊന്നത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം.

കാണാതായ വയോധികന്റെ മൃതദേഹം പുഴയില്‍

തളിപ്പറമ്പ്: കാണാതായ വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം മംഗലശേരിയിലെ പടിഞ്ഞാറേപുരയില്‍ പി.പി.ശങ്കരന്‍(86)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴരയോടെ മംഗലശേരി പുഴയില്‍ നിന്നും അഗ്നിശമനസേന കണ്ടെടുത്തത്. ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹത്തെ കാണാതായത്. രാത്രി എട്ടോടെ പുഴക്കരയില്‍ നിന്ന് ചെരിപ്പ് കണ്ടെത്തിയിരുന്നു. … Read More

ചരസുമായി മലപ്പുറത്തെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍-

കണ്ണൂര്‍: മാരക മയക്കുമരുന്നായ ചരസുമായി മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. എക്‌സൈസ് കണ്ണൂര്‍ റേഞ്ച് ഓഫീസും കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ്   പിടികൂടിയത്. പ്രിവന്റ്റീവ് ഓഫീസര്‍ എം.കെ.സന്തോഷ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ ടി.എം.ധന്യ … Read More

കള്ളുഷാപ്പിന് അജ്ഞാതര്‍ തീയിട്ടു-

തളിപ്പറമ്പ്: മന്നയിലെ കള്ള് ഷാപ്പിന് അജ്ഞാതര്‍ തീയിട്ടു. ദിലീപന്‍ കണ്ടന്‍, എം.കെ.ഗോവിന്ദന്‍ എന്നിവരുടെ  മന്ന സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പിനാണ് തീവെച്ചത്. മുന്‍ഭാഗത്ത് കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കത്തിപ്പടര്‍ന്ന് അകത്തേക്ക് തീ വ്യാപിക്കുന്നതിനിടയിലാണ് വിവരറിഞ്ഞെത്തിയ അഗ്നിശമനസേന തീയണച്ചത്. അസി.സ്റ്റേഷന്‍ ഓഫീസര്‍ … Read More

കിണറ്റില്‍ വീണ സ്ത്രീയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറ്റില്‍ വീണ മധ്യവയസ്‌ക്കയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. സയ്യിദ്‌നഗര്‍ കാര്യാമ്പലത്തെ വൈദ്യക്കാരകത്ത് ആമിന(50)യാണ് വീട്ടുകിണറില്‍ വീണത്. 25 അടി താഴ്ചയുള്ള കിണറില്‍ 15 അടിയോളം വെള്ളമുണ്ടായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. വിവരമറിഞ്ഞ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ … Read More

സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിഎംഎസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കുരുവി … Read More

വീട്ടില്‍കയറി അക്രമം-നാലുപേര്‍ക്കെതിരെ വധശ്രമക്കേസ്-

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവിവെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും സഹോദരനേയും ഭാര്യയേയും സഹോദരിയേയും മര്‍ദ്ദിക്കുകയുംചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തു. ചപ്പാരപ്പടവ് മംഗരയിലെ വാഴവളപ്പില്‍ അബ്ദുല്‍ലത്തീഫിന്റെ(29)ന്റെ പരാതിയിലാണ് കേസ്. 23 ന് വൈകുന്നേരം ആറിന് ലത്തീഫ് സഹോേദരന്‍ ഉസ്മാന്റെ വീട്ടില്‍ … Read More

പെണ്‍കുട്ടി തൂങ്ങിമരിച്ചു

തളിപ്പറമ്പ്: 19 വയസുകാരിയായ പണ്‍കുട്ടിയെ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവിച്ചേരി ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ നാരായണീയത്തില്‍ ആരംഭന്‍ രഗേഷ്-ചാലയന്‍ ഷൈമ ദമ്പതികളുടെ മകള്‍ അംഗിതയെയാണ് ഇന്നലെ വൈകുന്നേരം വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. നാറാത്ത് സ്വദേശികളായ അംഗിതയുടെ വീട്ടുകാര്‍ രണ്ടുവര്‍ഷമായി മാവിച്ചേരിയിലാണ് … Read More