ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികന് ദാരുണാന്ത്യം, മറ്റൊരു വൈദികന് ഗുരുതര പരിക്ക്.

മുള്ളേരിയ: ദേശീയപതാക താഴ്ത്തുന്നതിനിടയില്‍ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മറ്റൊരു വൈദികനാ.യ ഫാ.സെബിന്‍ ജോസഫിനെ രുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാ.മാത്യു കുടിലില്‍(ഷിന്‍സ്) ആണ് ഇന്ന് രാത്രി 7.30ന് മരണപ്പെട്ടത്. ദേശീപതാക പതാക താഴ്ത്തുന്നന്നതിനിടെ  ഫ്ളാഗ് പോസ്റ്റില്‍ കുടുങ്ങിയോതടെ ഇരുവരും പതാക കെട്ടിയ തൂണ് … Read More

കഞ്ചാവും എം.ഡി.എം.എയും മുഹമ്മദ് മുഫാസ് പിടിയില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തില്‍ റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടയിലാണ് തളിപ്പറമ്പ് കോട്ടക്കുന്ന് എന്ന സ്ഥലത്ത് വച്ച് 3-ഗ്രാം കഞ്ചാവും … Read More

താവം പള്ളിക്കരയില്‍ വീടിന് നേരെ ബോംബേറ്-

പഴയങ്ങാടി: താവം പള്ളിക്കരയില്‍ വീടിനു നേരെ ബോംബേറ്. വി.പി.കുഞ്ഞാമിനയുടെ വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ 3 മണിയോടെ നാടന്‍ ബോംബ് എറിഞ്ഞത്. മൂന്ന് തവണയായി ഉഗ്രശബ്ദത്തോടെയാണ് ബോംബുകള്‍ പൊട്ടിയത്. ഒന്നിന് പിറക്കേ മൂന്ന് തവണയാണ് ബോംബേറ് നടന്നത്. നാടന്‍ ബോംബ് ഉഗ്രശബ്ദത്തോടെയാണ് … Read More

ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു.

പഴയങ്ങാടി: പാലക്കോട് അഴിമുഖത്തില്‍ ഫൈബര്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കോട്ടെ വലിയകടപ്പുറം സ്വദേശി കെ.എ.നാസര്‍(55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഫൈബര്‍ വള്ളം മണല്‍തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ നാസറിനെ ഉടന്‍ തന്നെ മൊട്ടാമ്പ്രത്തെ ക്രസന്റ് ആശുപത്രിയില്‍ … Read More

പറക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം-യാത്രക്കാരനായ യുവാവിന്റെ പേരില്‍ കേസ്.

മട്ടന്നൂര്‍: വിമാനസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ പെരുമാറിയ യാത്രക്കാരനെതിരെ കേസ്. കാസര്‍ഗോഡ് മുളിയാര്‍ ബോവിക്കാനത്തെ അമ്മങ്കോട് വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ സുധീഷ് തുളിച്ചേരിയുടെ (29)പേരിലാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് കേസടെുത്തത്. ഇന്നലെ രാവിലെ 11.30 ന് ദമാമില്‍ നിന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്ക് … Read More

ആളില്ലാത്ത സമയം വീട്ടില്‍ പെണ്‍കുട്ടിയുമായി വന്നത് ചോദ്യം ചെയ്ത അച്ഛനെ മരവടികൊണ്ട് തലക്കടിച്ച മകന്റെ പേരില്‍ കേസ്.

ശ്രീകണ്ഠാപുരം: വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുമായി വീട്ടിലെത്തിയത് ചോദ്യം ചെയ്തതിന് അച്ഛനെ മരവടികൊണ്ട് തലക്കും കൈക്കും അടിച്ച് പരിക്കേല്‍പ്പിച്ച മകന്റെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. ചെങ്ങളായിതവറൂല്‍ കീയച്ചാലിലെ അഭിനേഷിന്റെ പേരിലാണ് കേസ്. അഭിനേഷിന്റെ അച്ഛനായ തല്ലരിയന്‍ വീട്ടില്‍ ടി.ഷാജിയുടെ(48)പരാതിയിലാണ് കേസ്. … Read More

ആസിഡ് ആക്രമം, പ്രതി അറസ്റ്റില്‍. അഞ്ചുവയസുകാരി ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്.

കരിക്കോട്ടക്കരി: മദ്യപിച്ച് അയല്‍ക്കാരെ ചീത്തവിളിക്കുന്നത് ചോദ്യംചെയ്തതിന് ആസിഡ് ആക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കരിക്കോട്ടക്കരി രാജീവ്ഗാന്ധി കോളനിയിലെ മുനീര്‍ എന്ന കിച്ചുവിനെയാണ്(32) കരിക്കോട്ടക്കരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ഏഴുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇന്നലെ രാത്രി 7.30 നായിരുന്നു സംഭവം. കെ.എസ്.സുഭാഷ്(36), … Read More

പരിയാരത്ത് 10 കിലോ കഞ്ചാവുമായി 5 പേര്‍ അറസ്റ്റില്‍.

പരിയാരം: പരിയാരത്ത് വന്‍ കഞ്ചാവ് വേട്ട, 9.700 കിലോഗ്രാം കഞ്ചാവ് സഹിതം 5 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.50 നാണ് സംഭവം. അലക്യം പാലം തട്ടിലെ വുഡ് ഗ്രീന്‍സ് റിസോര്‍ട്ടിന് പിറകിലെ ഗ്രൗണ്ടിന് സമീപം വെച്ചാണ് ഇവരെ പോലീസ് … Read More

വടകരയിലെ നാല് എം.ഡി.എം.എക്കാര്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസുമാണ് ഇവരെ … Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അള്ളാംകുളത്തില്‍ മുങ്ങിമരിച്ചു.

തളിപ്പറമ്പ്; അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം  സ്ട്രീറ്റ് നമ്പര്‍-14 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന്‍ നിദിഷ്(16)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ … Read More