ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന പട്ടുവം മുതുകുട സ്വദേശി രമേശന്‍ മരിച്ചു.
തളിപ്പറമ്പ്: വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന ആള്‍ മരണപ്പെട്ടു. പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകന്‍ കെ.രമേശന്‍ (62)മരണപ്പെട്ടു. ഡിസംബര്‍ 12 ന് രാവിലെ ആയിരുന്നു അപകടം. റോഡ് പണിക്കാവശ്യമായ ജില്ലിയുമായി പോകുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. … Read More
