ബൈക്ക് സഹിതം പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ യുവാവ് മരിച്ചു.

  പരിയാരം : ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.10 നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണു(23) മരിച്ചത്. പാണപ്പുഴ മാത്ത്‌വയല്‍ പാലത്തിന്റെ അരികില്‍ കൂടി പുഴയിലേക്ക് വീണത്. … Read More

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസ്സുകാരിയാണ് മരിച്ചത്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസ്സുകാരിയാണ് മരിച്ചത്. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. രാത്രി 12.40നാണ് മരണം സ്ഥിരീകരിച്ചത്. 95 ശതമാനം പൊള്ളലേറ്റിരുന്നു. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു. ലിബിനയുടെ … Read More

തളിപ്പറമ്പില്‍ യഹോവസാക്ഷികളുടെ കണ്‍വെന്‍ഷന്‍ നിര്‍ത്തിവെച്ചു-ഓഡിറ്റോറിയത്തില്‍ പോലീസ് പരിശോധന.

തളിപ്പറമ്പ്: കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ യഹോവസാക്ഷികളുടെ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ നിര്‍ത്തിവെച്ചു. പുഷ്പഗിരിയിലെ ബാബില്‍ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1800 പേര്‍ പങ്കെടുത്തിരുന്നു. രാവിലെ 9.20 നാണ് കണ്‍വെന്‍ഷന്‍ തുടങ്ങിയത്. കളമശേരി സ്‌ഫോടന വിവരം അറിഞ്ഞ … Read More

അഞ്ച്കിലോ കഞ്ചാവ്-പൂമംഗലം സ്വദേശി അറസ്റ്റില്‍.

പാപ്പിനിശേരി: അഞ്ച് കിലോഗ്രാം കഞ്ചാവ്മായി പൂമംഗലം സ്വദേശി പാപ്പിനിശ്ശേരി എക്‌സൈസിന്റെ പിടിയിലായി. റെയ്ഞ്ച് ഇന്‍പെക്ടര്‍ എബി തോമസും സംഘവും ഏഴോം പഞ്ചയത്ത് ഓഫിസിന് മുന്‍വശത്തുവെച്ചാണ് 5.020 കിലോ കഞ്ചാവ് സഹിതം KL 13 W 3288 ഹീറോ ഹോണ്ട പാഷന്‍ പ്ലസ്സ് … Read More

കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം-ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

.കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സ്ത്രീയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഈ … Read More

ആസിഡ് അഷ്‌ക്കര്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു.

തളിപ്പറമ്പ്: ആസിഡ് ആക്രമണക്കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യചെയ്തു. സര്‍സയ്യിദ് കോളേജ് ലാബ് ജീവനക്കാരന്‍ മുതുകുടയില്‍ താമസിക്കുന്ന ചപ്പാരപ്പടവ് സ്വദേശി മഠത്തില്‍ മാമ്പള്ളി അഷ്‌ക്കര്‍(52)ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ കഴുത്ത്മുറിച്ച് അവശനിലയില്‍ കണ്ട അഷ്‌ക്കറിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂര്‍ … Read More

കവിളിലൊരു ഉമ്മ-75 കാരന് 9 വര്‍ഷം കഠിനതടവും 1 ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: വീട്ടില്‍ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂര്‍ക്കാരന്‍ വീട്ടില്‍ പി.മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

സി.പി.ഐ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ഒക്ടോബര്‍ 30 ന് തിങ്കളാഴ്ച്ച രാവിലെ 10 നാണ് മാര്‍ച്ച്. ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്ന … Read More

പോളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം-മൂന്നുപേര്‍ അറസ്റ്റില്‍.

പരിയാരം: പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിളയാങ്കോട് സ്വദേശികളായ ഫെബിന്‍, റോബിന്‍, പുത്തൂര്‍ക്കുന്നിലെ സഞ്ജയ് എന്നിവരെയാണ് ഇന്നലെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ താല്‍ക്കാലിക … Read More

മുംബൈ പോലീസും സി.ബി.ഐ. ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മുംബൈ പോലീസും സി.ബി.ഐ. ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിള്‍ റോഡ് ശ്രീശൈലത്തിലെ എസ്.ഗണേഷ് കുമാറിന്റെ (64) പരാതിയിലാണ് അജ്ഞാതസംഘത്തിന്റെ പേരില്‍ കേസെടുത്തത്. ഇന്ത്യന്‍ … Read More