തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് പരാതി

തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് പരാതി. ഏകദേശം 50 കോടി രൂപയുടെ നഷ്ടംകണക്കാക്കുന്നു. ഇന്നലെ വൈകുന്നേരം 5.10 ന് തുടങ്ങിയ തീപിടുത്തം രാത്രി ഏറെ വൈകിയാണ്‌നിയന്ത്രണ വിധേയമായത്. സംഭവത്തില്‍ കെ.വി.കോംപ്ലക്‌സ് വ്യാപാരസമുച്ചയം ഏതാണ്ട് പൂര്‍ണമായി തന്നെ കത്തിയമര്‍ന്നു. കോംപ്ലക്‌സിലെ … Read More

തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം-വ്യാപാരസമുച്ചയം കത്തിയമര്‍ന്നു-10 കോടിയിലേറെ നഷ്ടം-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, കോടികളുടെ നഷ്ടം. തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെ.വി.കോംപ്ലക്സിലെ മിട്രെഡ്സ് എന്ന ഷോപ്പില്‍ നിന്നും ചെറിയ തീപ്പൊരിയായി പടര്‍ന്നുകയറി നിമിഷനേരം കൊണ്ട് പ്രദേശത്തെ അഗ്‌നിവിഴുങ്ങുകയായിരുന്നു. 4.55 നാണ് തീപിടുത്തം തുടങ്ങിയതെങ്കിലും 5.25 … Read More

80 കാരനെ അയല്‍വാസി തലക്കടിച്ചുകൊന്നു.

നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയില്‍ വയോധികനെ അയല്‍വാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല കോളനിയില്‍ കണ്ണന്‍ (80) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. അയല്‍വാസിയായ ശ്രീധരനാണ് വടി കൊണ്ട് തലക്കടിച്ച് വീഴുതിയത്.    

ചുഴലിയില്‍ റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ച് രണ്ടര ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു, 20,000 രൂപയുടെ നഷ്ടം. ചുഴലി തട്ടേരിയിലെ ജോസ് കരയടത്ത് എന്നയാളുടെ വീടിന് സമീപത്ത പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരം 5.15 നാണ് സംഭവം. തളിപ്പറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ … Read More

കള്ള്ഷാപ്പ് ജീവനക്കാരന്‍ കിണറില്‍ മരിച്ച നിലയില്‍

നരിക്കോട്: കള്ള്ഷാപ്പ് ജീവനക്കാരനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിലയിലെ എ.വി.മോഹനന്‍(58)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ ജോലിചെയ്യുന്നനരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്‌സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ … Read More

യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു

തളിപ്പറമ്പ്: യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരുവഞ്ചാല്‍ വെള്ളാട് ജുമാമസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ റിസ്വാന(24), ഇവരുടെ മൂന്ന് വയസുള്ള മകന്‍ എന്നിവരെയാണ് ഒക്ടോബര്‍  1 ന് രാവിലെ പത്തിന് കാണാതായത്. പൂവത്തെ സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ … Read More

ദേശീയപാതയില്‍ വാന്‍ മറിഞ്ഞു-കൊളച്ചേരി സ്വദേശികളായ ഏഴുപേര്‍ക്ക് പരിക്ക്- രണ്ടപേരുടെ നിലഗുരുതരം

.പരിയാരം: ദേശീയപാതയില്‍ ഏമ്പേറ്റില്‍ കെ.എല്‍-59 ഡബ്ലു-8189 നമ്പര്‍ വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കൊളച്ചേരി സ്വദേശികളായ ഏഴുപേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് വൈകുന്നേരം മുന്നോടെയായിരുന്നു അപകടം. കൊളച്ചേരി കമ്പില്‍ സ്വദേശികളായ സറീന മന്‍സിലില്‍ അബൂബക്കര്‍(55), സജ ഫാത്തിമ(20), ആമിന(55), ഹന്ന … Read More

തളിപ്പറമ്പില്‍ ഗുരുതരനിലയില്‍ കണ്ടയാള്‍ മരിച്ചു.

തളിപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചയാള്‍ മരിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് ദേശീയപാതയില്‍ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്. തലയില്‍ പരിക്കേറ്റ് ചോരവാര്‍ന്നു കിടക്കുന്നനിലയിലായിരുന്നു. വഴിയാത്രക്കാര്‍ അറിയിച്ചതുപ്രകാരം എത്തിയ പോലീസാണ് ഇയാലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചത്. … Read More

അപകടത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍

തളിപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍. ഇന്ന് രാത്രി എട്ടോടെയാണ് ദേശീയപാതയില്‍ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്. തലയില്‍ പരിക്കേറ്റ് ചോരവാര്‍ന്നു കിടക്കുന്നനിലയിലായിരുന്നു. വഴിയാത്രക്കാര്‍ അറിയിച്ചതുപ്രകാരം എത്തിയ പോലീസാണ് ഇയാലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചത്. തലക്കേറ്റ പരിക്ക് മാരകമായതിനാല്‍ … Read More

പി.എസ്.സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി: പ്രതിയുടെ സഹായിയും അറസ്റ്റില്‍

കണ്ണൂര്‍: പി.എസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിയിലെ മുഖ്യപ്രതിയുടെ സഹായിയും അറസ്റ്റില്‍. പെരളശേരി മുണ്ടലൂര്‍ സ്വദേശി എ. സബീലിനെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ … Read More