സംവിധായകന്‍ കെ.ജി.ജോര്‍ജ്(77)നിര്യാതനായി.
കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ.ജി.ജോര്‍ജ് (77) നിര്യാതനായി. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സ്വപ്നാടനം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, മേള, ഉള്‍ക്കടല്‍, … Read More
