ജോസ് ചെമ്പേരി കേരളാ കോണ്‍ഗ്രസ്(ബി)വിട്ടു, ഇനി മാണി ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.
കണ്ണൂര്‍: ജോസ് ചെമ്പേരി കേരളാ കോണ്‍ഗ്രസ്(എം)ലേക്ക്. നിലവില്‍ കേരളാ കോണ്‍ഗ്രസ്(ബി)സംസ്ഥാന ജന.സെക്രട്ടെറിയാണ്. കേരളത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കേണ്ട പാര്‍ട്ടി ആയിരുന്നു കേരള കോണ്‍ഗ്രസെന്നും എന്നാല്‍ പാര്‍ട്ടിയിലുണ്ടായ ചില പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസിന്റെ ശക്തിയെ ക്ഷയിപ്പിച്ചു. ഇന്ന് ഈ പേരില്‍ 6 പാര്‍ട്ടികള്‍ … Read More
