എ.കൃഷ്ണന്‍ അനുസ്മരണം

തളിപ്പറമ്പ്: കേരള ഗവര്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക നേതാവ് എ.കൃഷ്ണന്റെ 22-ാം ചരമ വാര്‍ഷിക ദിനാചരണവും ജില്ലാ ജനറല്‍ ബോഡി യോഗവും നടന്നു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന യോഗം സംസ്ഥാന സെന്റര്‍ കമ്മിറ്റി അംഗം സി.അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. … Read More

ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

ആലക്കോട്: ബ്യൂട്ടിപാര്‍ലര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. 15 ന് രാത്രി എട്ടോടെയാണ് പായം വള്ളിത്തോട്ടെ ചീരന്‍കുന്നേല്‍ ജോത്സന(36)ആലക്കോട് ടൗണില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ അതിക്രമിച്ചുകടന്ന ചേച്ചിയുടെ ഭര്‍ത്താവ് നെല്ലിപ്പാറയിലെ മാട്ടക്കൊട്ടത്തില്‍ വീട്ടില്‍ ബോബി ജോസഫ് പുതുതായി നിര്‍മ്മിച്ചുവരുന്ന കാബിനിന്റെ ലോക്ക് തകര്‍ത്ത് … Read More

യുവാവിനെ ആക്രമിച്ച് പത്തംഗസംഘം സ്വര്‍ണമാലയും മൊബൈല്‍ഫോണും തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: മൊബൈലില്‍ വീഡിയോ പകര്‍ത്തിയതുമായി ബന്ധപ്പെട്ട വാക്കേറ്റത്തെതുടര്‍ന്ന് യുവാവിനെ പത്തംഗസംഘം കമ്പിവടി കൊണ്ട് മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും രണ്ട് പവന്റെ സ്വര്‍ണമാലയും ഉള്‍പ്പെടെ 1.20.000 രൂപ വിലവരുന്ന വസ്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. മൊറാഴ പാന്തോട്ടത്തെ പ്രിങ്ങന്‍ വീട്ടില്‍ പി.ജിതിനാണ്(31) മര്‍ദ്ദനമേറ്റത്. … Read More

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. തൃച്ചംബരം അമൃത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ആഘോഷ പരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കുടുംബശ്രീ വനിതകള്‍, ഓക്‌സില്ലറി ഗ്രൂപ്പ് അംഗങ്ങള്‍ … Read More

ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്.

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉപയോക്താക്കള്‍ക്ക് ചാറ്റ് ഫീച്ചറില്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാബീറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. പരമ്പരാഗതമായ … Read More

207.84 ഗ്രാം മെത്തഫിറ്റമിന്‍ കൈവശം വെച്ച 2 പേരെ കണ്ണൂര്‍ സ്‌ക്വാഡ് പിടികൂടി

കണ്ണൂര്‍: തളിപ്പറമ്പ് ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് മയക്ക് മരുന്നായ മെത്തഫിറ്റമിന്‍ എത്തിച്ചുകൊടുക്കുന്ന രണ്ടംഗസംഘം എക്‌സൈസ് പിടിയില്‍. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ പണം മുന്‍കൂര്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് മയക്കുമരുന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ച് ഗൂഗിള്‍ ലോക്കേഷന്‍ നല്‍കി വില്‍പന നടത്തി വന്ന സംഘത്തിലെ … Read More

കോഫി ഹൗസുകളില്‍ നാളെ മുതല്‍(മെയ്-15) ഊണ്‍ വില കൂടും.

കണ്ണൂര്‍: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ നാളെ മുതല്‍ ഊണിന് 5 രൂപയുടെ വില വര്‍ദ്ധന. നിലവിലുള്ള 55 എന്നത് 60 ആയി ഉയരും. പാര്‍സല്‍ 65 രൂപയാവും. താങ്ങാനാവാത്ത വിലക്കയറ്റം കാരണം വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കോഫി ഹൗസ് അധികൃതര്‍ … Read More

ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളുമായി മന്ത്രി ഗണേഷ്‌കുമാര്‍ നാളെ ചര്‍ച്ച നടത്തും.

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ 13 ദിവസത്തെ സമരത്തിന് ശേഷം ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ എല്ലാ സംഘടനകളെയും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. മന്ത്രിയുടെ ചേംബറില്‍ നാളെ വൈകിട്ട് മൂന്നിനാണു ചര്‍ച്ച. … Read More

സ്വര്‍ണവില വീണ്ടും കുറഞ്ഞു-പവന്-53,400 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,400 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ … Read More

സ്ത്രീധനപീഡനം: കാഞ്ഞിരങ്ങാട് സ്വദേശികളായ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സ്ത്രീധനപീഡനം, ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്. പുളിമ്പറമ്പ് പത്മാലയത്തിലെ പി.വി.രാധാമണിയുടെ(43)പരാതിയിലാണ് കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭര്‍ത്താവ് കാഞ്ഞിരങ്ങാട് പോത്തേര വീട്ടില്‍ പി,വി.രാജു(47), അമ്മ കാര്‍ത്യായനി(76) അച്ഛന്‍ പി.വി.നാരായണന്‍ നമ്പ്യാര്‍(83), സഹോദരങ്ങളായ പി.വി.ഉഷ, പി.വി.രവീന്ദ്രന്‍, പി.വി.രത്നകുമാരി എന്നിവരുടെ പേരിലാണ് … Read More