വാറ്റുചാരായവും വാഷും പിടിച്ചെടുത്ത് ശ്രീകണ്ഠാപുരം എക്‌സൈസ്.
ശ്രീകണ്ഠാപുരം: രണ്ടര ലിറ്റര്‍ ചാരായം വീട്ടില്‍ സൂക്ഷിച്ചതിന് കാഞ്ഞിരക്കൊല്ലി-ചിറ്റാരി പ്രദേശത്തെ പ്രധാന ചാരായ വില്‍പ്പനക്കാരനായ യുവാവിന്റെ പേരില്‍ അബ്കാരി കേസെടുത്തു. ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ പയ്യാവൂര്‍, പൈസക്കിരി, കാഞ്ഞിരക്കൊല്ലി-ചിറ്റാരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കാഞ്ഞിരക്കൊല്ലി-ചിറ്റാരി … Read More
