ക്യാമ്പസുകളെ ലഹരികേന്ദ്രങ്ങളാകുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം -കെ.ജി.എന്‍.എ
തളിപ്പറമ്പ്: ക്യാമ്പസുകള്‍ ലഹരി കേന്ദ്രങ്ങളാകുന്നതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ ഗവ.നേഴ്‌സസ് അസോസിയേഷന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളേജിലെ സൗകര്യം മെച്ചപ്പെടുത്തുക, ജീവനക്കാരുടെ ആഗികരണ പ്രക്രിയ … Read More
