വിദ്യാധരയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

പരിയാരം: പട്ടുവം കൂത്താട്ട് ഷോക്കേറ്റു മരിച്ച ഡി.വിദ്യാധരയുടെ(33) മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ദക്ഷിണ കാനറ ജില്ലയിലെ ബണ്ട്‌വാള്‍ താലൂക്കിലെ മാര്‍ത്താജെ ഹൗസില്‍ ധനഞ്ജയമൂല്യയുടെ മകനാണ് വിദ്യാധര. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പട്ടുവത്തെ കൂത്താട്ട് ചെമ്മീന്‍കണ്ടിയില്‍ കേടായ മോട്ടോര്‍ … Read More

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ നാടിന്റെ പുതിയ മാതൃക-കെ.വേലായുധന്‍

തളിപ്പറമ്പ്: അധുനിക കാലത്ത് വൈവിധ്യവും മാതൃക പരവുമായ പ്രവര്‍ത്തനത്തിന് നേതൃതം നല്‍കുന്ന പ്രസ്ഥാനമാണ് തളിപ്പറമ്പിലെ ജയ്ഹിന്ദ് ചാരിറ്റി സെന്ററെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍. ഓണക്കിറ്റ് വിതരണവും പ്രതിമാസ സൗജന്യ മരുന്ന് വിതരണവും ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികളെയും മുഖ്യമന്ത്രിയുടെ മെഡല്‍ ജേതാക്കളെയും അനുമോദിച്ചു.

  തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെയും മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയപോലീസ് ഉദ്യോഗസ്ഥരെയും അനുമോദിച്ചു. കെ എ പി നാലാം ബറ്റാലിയന്‍ സ്മാര്‍ട്ട് ക്ലാസ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എന്‍.ജി.ഒ യൂണിയന്‍ കൂട്ടധര്‍ണ നടത്തി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡി.കോളേജ് ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി കേരള എന്‍.ജി.ഒ. യൂണിയന്‍ ധര്‍ണ്ണാ സമരം നടത്തി. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളും മെഡിസെപ് ആനു കൂല്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും ആഗിരണ പ്രക്രിയ നടപടികള്‍ … Read More

പരിയാരം പ്രസ്‌ക്ലബ്ബ് വേറിട്ട മാതൃക-കെ.വി.ടി.മുഹമ്മദ്കുഞ്ഞി.

പരിയാരം: പരിയാരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ചെയര്‍മാന്‍ കെ.വി.ടി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിയാരം സ്വന്തം ലേഖകന്‍ … Read More

ലോകത്തെ അഞ്ചാമത്തെ മികച്ച രാജ്യത്തിന് സ്വന്തമായി വിമാനസര്‍വീസ് പോലുമില്ല- അമല്‍ രവി.

തളിപ്പറമ്പ്: ഇന്ത്യാരാജ്യത്തെ ലോകത്തെ മികച്ച അഞ്ചാമത്തെ രാജ്യമായി മാറ്റിയെന്ന് ഭരണകൂടം ആവേശപൂര്‍വ്വം പറയുമ്പോഴും, സ്വന്തമായി ഒരു വിമാനകമ്പനിപോലും ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന് ബെഫി സംസ്ഥാന ജോ.സെക്രട്ടെറി അമല്‍രവി. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ റീഡിങ്ങ്‌റൂം ആന്റ് ലൈബ്രറിയും ബെഫി തളിപ്പറമ്പ് ഏരിയാ … Read More

കൃഷ്‌ണേട്ടന് പരിയാരം പ്രസ്‌ക്ലബ്ബിന്റെ ഓണക്കോടി.

പരിയാരം: കൃഷ്‌ണേട്ടന് പരിയാരം പ്രസ്‌ക്ലബ്ബിന്റെ ഓണക്കോടി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 27 വര്‍ഷമായി അന്തേവാസിയായി കഴിയുന്ന എം.ബി.കൃഷ്ണന്‍ പരിയാരത്ത് ടി.ബി.സാനിട്ടോറിയം പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ 14-ാം വയസില്‍ കാന്റീനില്‍ സഹായിയായി എത്തിയതായിരുന്നു. സാനിട്ടോറിയം അടച്ചുപൂട്ടിയതുമുതല്‍ മെഡിക്കല്‍ കോളേജില്‍ അന്തേവാസിയായി കഴിയുകയാണിദ്ദേഹം. കടന്നപ്പള്ളി … Read More

കൗണ്‍സിലര്‍ സി.പി.മനോജിന് ഒരു ബിഗ് സല്യൂട്ട്

  തളിപ്പറമ്പ്: തീരുമാനം എടുക്കുക മാത്രമല്ല, അത് നടപ്പിലാക്കി കാണിച്ചുകൊടുക്കുക കൂടി ചെയ്തിരിക്കയാണ് സി.പി.മനോജ് എന്ന നഗരസഭാ കൗണ്‍സിലര്‍. തളിപ്പറമ്പ് പെട്രോള്‍പമ്പിന് സമീപം വര്‍ഷങ്ങളായി ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറില്ലാതെ ജനങ്ങള്‍ വെയിലും മഴയുമെറ്റ് കഷ്ടപ്പെടുകയായിരുന്നു. ഈ വിഷയം ആഗസ്ത് മാസത്തിലെ തളിപ്പറമ്പ് … Read More

കേരള സര്‍ക്കാര്‍ എല്ലാവിഭാഗം ജനങ്ങളേയും കൊള്ളയടിക്കുന്നു-അഡ്വ.രാജീവന്‍ കപ്പച്ചേരി.

തളിപ്പറമ്പ്: കേരളസര്‍ക്കാര്‍ എല്ലാവിഭാഗത്തിലുള്ള ജനങ്ങളേയും കൊള്ളയിക്കുകയാണെന്ന് ഡി.സി.സി.ജന.സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരി. നിത്യേപയോഗ സാധനങ്ങള്‍ക്ക് കമ്പോളങ്ങളില്‍ തോന്നിയ വിലയാണെന്നും, വില കുതിച്ചുയരുമ്പോള്‍ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും അണ്‍ഓര്‍ഗനൈസിഡ് വര്‍ക്കേഴ്‌സ് & എംപ്ലോയിസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി … Read More

നമ്മുടെനാടിന്റെ പച്ചക്കറികള്‍-നമുക്കൊത്ത വിലക്ക്

തളിപ്പറമ്പ്: കേരളാ കാര്‍ഷികക്ഷേമ വകുപ്പിന്റെയും കിസാന്‍ കൈരളി പ്രൊഡ്യൂസര്‍ കമ്പനിയുടെയും നേതൃത്വത്തില്‍ താലൂക്ക് ഓഫീസിന് സമീപം ഓണച്ചന്ത ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ആദ്യ … Read More