വെള്ളാവില്‍ സി.പി.എം നേതൃത്വത്തില്‍ യു.ഡി.എഫ് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.
വെള്ളാവ്: വെള്ളാവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഓഫീസിന്റെ കൊടിമരവും കൊടിയും മുറിച്ച് മാറ്റുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. പരാജയഭീതി മുന്നില്‍ കണ്ട് കൊണ്ട് സി.പി.എം കുറ്റ്യേരി ലോക്കല്‍ നേതൃത്വത്തിന്റെ അറിവോടെയാണ് പ്രചരണ ബോര്‍ഡുകളും കൊടിമരവും തകര്‍ത്തതെന്ന് യു.ഡി എഫ് … Read More
