കേരള സംഗീത നാടക അക്കാദമി ഉത്തരമേഖലാ ദേശീയ നൃത്തോത്സവം ശനിയാഴ്ച തളിപ്പറമ്പില്‍

തളിപ്പറമ്പ്: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘ത്രിഭംഗി’ ഉത്തരമേഖലാ ദേശീയ നൃത്തോത്സവം സെപ്റ്റംബര്‍ 13 ന് വൈകുന്നേരം അഞ്ചിന് തളിപ്പറമ്പ് കെ.കെ.എന്‍. പരിയാരം ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി … Read More

ലക്ഷദ്വീപില്‍ തേങ്ങ പറിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; ഹെല്‍മറ്റും, ഉപകരണങ്ങളും നിര്‍ബന്ധം; വ്യാപക പ്രതിഷേധം

    കൊച്ചി: ലക്ഷദ്വീപില്‍ ഇനി തേങ്ങ പറിക്കാനും നിയന്ത്രണം. ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളിലെ റോഡുകള്‍ക്ക് സമീപത്തുള്ള തെങ്ങുകളില്‍ നിന്നും തേങ്ങ പറിയ്ക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും അനുമതി വാങ്ങണം എന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ നിര്‍ദേശം. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കുടിയായ ഡെപ്യൂട്ടി … Read More

ധര്‍മ്മശാലയില്‍ കഞ്ചാവുമായി രണ്ടുേപര്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേര്‍ ധര്‍മ്മശാലയില്‍ പോലീസ് പിടിയിലായി. ആന്തൂര്‍ കണ്ണപ്പിലാവിലെ കുഞ്ഞിമംഗലവന്‍ വീട്ടില്‍ സി.ഷാരോണ്‍(27), കടമ്പേരിയിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.മുഹമ്മദ്ജാസി(24)എന്നിവരെയാണ് ധര്‍മ്മശാലയില്‍ എഞ്ചിനീയറിംഗ് കോളേജ് പരിസരത്തുവെച്ച് ഇന്നലെ ഉച്ചക്ക് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെ പോലീസ് പിടികൂടിയത്. ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ … Read More

പാരലല്‍ കോളേജ് അദ്ധ്യാപകന് ഗ്രാറ്റുവിറ്റി നല്‍കാന്‍ ഉത്തരവായി

തളിപ്പറമ്പ്: പാരലല്‍ കോളേജ് അദ്ധ്യാപകന് ഗ്രാറ്റുവിറ്റി നല്‍കാന്‍ ഉത്തരവായി. തളിപ്പറമ്പ് നാഷനല്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.കെ.ബിജോയ്, ഡയറക്ടര്‍മാരായ പി.കെ.ഗീത, പി.കെ.ബിനീഷ് എന്നിവര്‍ക്കെതിരെയാണ് വിധി. പതിനെട്ടു വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ധ്യാപകന്‍ റോബിന്‍ ജോസഫ് സമര്‍പ്പിച്ച അപേക്ഷയില്‍ … Read More

മയക്കുമരുന്ന് കടത്ത്-ബുള്ളറ്റ് ലേഡി നിഖില ഇനി തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ കരുതല്‍ തടങ്കലില്‍

  തളിപ്പറമ്പ്: മഹരിമരുന്ന് കടത്തിയ ബുള്ളറ്റ്ലേഡി കരുതല്‍ തടങ്കലിലായി. പയ്യന്നൂര്‍ മുല്ലക്കോട്ടെ സി.നിഖിലയെയാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് ബംഗളൂരുവില്‍ വെച്ച് പിടികൂടിയത്. ബുള്ളറ്റ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനാലാണ് ബുള്ളറ്റ് ലേഡി എന്ന് വിളിപ്പേരുണ്ടായത്. പയ്യന്നൂര്‍ റെയിഞ്ചില്‍ 2023 … Read More

സാഹസിക സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചകളൊരുക്കി അയ്യന്‍മടഗുഹ.

അയ്യന്‍മലഗുഹ മലബാറിന്റെ അഞ്ചുരുളി നടുവില്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാലക്കയം തട്ട്, ജാനകിപ്പാറ വെള്ളച്ചാട്ടം എന്നിവയ്ക്ക് സമീപത്തായുള്ള അയ്യന്‍മടഗുഹ സാഹസിക സഞ്ചാരികളെയും ജൈവ വൈവിധ്യ ഗവേഷകരെയും ആകര്‍ഷിക്കുകയാണ്. നടുവില്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മണ്ടളത്തിനും കൈതളത്തിനും ഇടയിലാണ് അയ്യന്‍മടഗുഹ. … Read More

ഗൃഹപ്രവേശനത്തിന് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയി; വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടേരി സ്വദേശിയായ ഐസ മറിയമാണ് കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ് അപകടം. മയ്യില്‍ ഐടിഎം കോളജ് ചെയര്‍മാന്‍ സിദ്ദീഖിന്റെയും സബീനയുടെയും മകളാണ് മരിച്ചത്. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് … Read More

വളപട്ടണം പാലത്തില്‍ ട്രെയിന്‍ അപായച്ചങ്ങല വലിച്ച് നിര്‍ത്തി-രക്ഷകനായത് ടിക്കറ്റ് എക്‌സാമിനര്‍

കണ്ണൂര്‍: യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്നു കണ്ണൂര്‍ വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍ നിന്ന ട്രെയിനിനെ അപകടത്തില്‍പ്പെടാതെ രക്ഷിച്ച് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടല്‍. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എം പി രമേഷ് ആണ് ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം … Read More

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക-അശ്ലീല ചേഷ്ട. യുവാവ് പിടിയില്‍

തളിപ്പറമ്പ്: സ്ത്രീകള്‍ക്ക് നേരെ അശ്ലീല-ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് പിടിയില്‍. കാസര്‍ഗോഡ് പരപ്പ മുലപ്പാറയിലെ ലൈന്‍കിലകത്ത് വീട്ടില്‍ അബ്ദുള്‍റഹ്മാന്റെ മകന്‍ കെ.സഫാദിനെയാണ്(25)തളിപ്പറമ്പ്എസ്.ഐ എന്‍.വി.പ്രകാശനും എ.എസ്.ഐ ജയശ്രീയും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലരയോടെ ആന്തൂര്‍ വിസ്മയ പാര്‍ക്കിന് സമീപത്തായിരുന്നു സംഭവം. ഇയാളുടെ … Read More

ആംബുലന്‍സില്‍ എം.ഡി.എം.എ കടത്തിയ തളിപ്പറമ്പിലെ ഡ്രൈവര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എ ഇടപാടുകാരനായ ആംബുലന്‍സ് ഡ്രൈവര്‍ എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കണ്ടിവാതുക്കല്‍ എന്ന സ്ഥലത്ത് വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം … Read More