മദ്യപാനം നിര്‍ത്താനായില്ല- മധ്യ വയസ്‌ക്കന്‍ തൂങ്ങിമരിച്ചു
ആലക്കോട്: മദ്യപാനം നിര്‍ത്താനാത്ത മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ചു.
ആലക്കോട് മുടിക്കാനം പള്ളിപ്പടി തെക്കെക്കര മറ്റത്തില്‍ വീട്ടില്‍ സിനോയി കുര്യന്‍(55) ആണ് ഇന്നലെ രാവിലെ 10.45 ന് സ്വന്തം വീടിന്റെ സ്വീകരണ മുറിയില്‍ മുണ്ട് ഉപയോഗിച്ച് കെട്ടിത്തൂങ്ങിയത്.
ഉടന്‍ തന്നെ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.