ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു.
മാതമംഗലം: ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു.
മാതമംഗലത്തെ പ്രജിഷ്(33) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് വാടക വീട്ടില്‍ പ്രജിത്തിനെ മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
വിജയന്‍-പ്രസന്ന ദമ്പതികളുടെ മകനാണ്.
ഭാര്യ: നിവ്യ.
മകള്‍: അല്‍ന.
കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.