ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് നെരുവമ്പ്രം സെന്റ് ഫ്രാന്‍സിസ് അസ്സീസി ഇടവകയുടെ അനുസ്മരണബലി.
നെരുവമ്പ്രം: കാലം ചെയ്ത ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി നെരുവമ്പ്രം സെന്റ് ഫ്രാന്‍സീസ് അസ്സീസി
ഇടവക ദേവാലയ യിന്റെ നേതൃത്വത്തില്‍ അനുസ്മരണ ബലിയും, അനുസ്മരണ റാലിയും, പുഷ്പാര്‍ച്ചനയും നടത്തി.
നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പരിപാടിക്ക് ഇടവക വികാരി ഫാ മാത്യൂ കുഴിമലയില്‍, സിസ്റ്റര്‍ വത്സല, സിസ്റ്റര്‍ ജെനി, കെ.ടൈറ്റസ, ബിജു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.