അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെന്ന് പോലീസ്-

പരിയാരം: അപകടത്തില്‍പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളെന്ന് പോലീസ്. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചവരില്‍ മാലിക്കുദ്ദീന്റെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചിക്മാംഗളൂര്‍ കോപ്പ ദുര്‍ഗഡബേട്ട യെലമെഡലുവിലെ മുഹമ്മദ്‌റാഫിയുടെ … Read More

കണ്ണപുരം അപകടം-ഒരാള്‍ മരിച്ചു.

പരിയാരം: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ചിക്മാംഗളൂര്‍ സ്വദേശി മരിച്ചു. ചിക്മാംഗളൂരിലെ മുഹമ്മദ് ഷംഷീര്‍(20) ആണ് മരിച്ചത്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം. ഇന്ന് രാവിലെ ഏഴോടെയാണ്  കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപമായിരുന്നു അപകടം. അപകടത്തില്‍പെട്ട … Read More

ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ കത്തിനശിച്ചു.

  കണ്ണപുരം: ബൈക്കും കാറും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം ഇന്ന് രാവിലെ ഏവോടെയാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ കര്‍ണാടകയിലെ മാലിക്ദ്ദീന്‍, മുഹമ്മദ് ഷംസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം കണ്ണൂര്‍ … Read More

സര്‍സയ്യിദ് കോളേജിന് സമീപം കാര്‍ മറിഞ്ഞു-

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജിന് സമീപം കാര്‍ മറിഞ്ഞു, യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.45 നായിരുന്നു സംഭവം. കോളേജിന്റെ പിറകിലെ മുയ്യം റോഡരികിലെ താഴ്ച്ചയിലേക്കാണ് കെ.എല്‍-59 എക്‌സ്-0623 ക്വിഡ് കാര്‍ മറിഞ്ഞത്. തൃച്ചംബരം സ്വദേശിയായ അധ്യാപികയും മകളുമാണ് … Read More

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

തളിപ്പറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെനയന്നൂര്‍ ഭണ്ഡാരപ്പാറയിലെ സുലേഖാ ഹൗസില്‍ മുഹമ്മദ് ഷബീറാണ്(28)മരിച്ചത്. കൂടെയുണ്ടായിരുന്ന സനീഷിനെ(33)ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഷബീര്‍ സഞ്ചരിച്ച കെ.എല്‍ 59-ജി 569 ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് … Read More

ബസിടിച്ച ബെക്ക് യാത്രക്കാരന്‍ മരിച്ചു-

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബെക്ക് യാത്രക്കാരന്‍ മരിച്ചു. ചെറുകുന്ന് തറയില്‍ ടെയിലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം വടക്കെ സി.സോമന്‍(46) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൈാരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു … Read More

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡില്‍ സി.സോമന്‍ ചെറയില്‍ ഹൗസ്, ഇടക്കേപ്പുറം വടക്ക്, … Read More

ഗുഡ്‌സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുയുവാക്കള്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: ഗുഡ്‌സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ചെമ്പന്തൊട്ടി സ്വദേശികളായ രണ്ടുയുവാക്കള്‍ക്ക് പരിക്കേറ്റു. അക്തര്‍(21), സിയോണ്‍(18) എന്നിവര്‍ക്കാണ് പരിക്ക്. ഇന്ന് വൈകുന്നേരം മൂന്നോടെ സംസ്ഥാനപാതയില്‍ ചൊറുക്കളയിലായിരുന്നു അപകടം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗത തടസമുണ്ടായി. എസ്.ഐ കെ.ഡി.ഫ്രാന്‍സിസിന്റെ … Read More

ബസിടിച്ച് ടാപ്പിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം-

എന്‍.ഡെന്നീസ്(ചിറ്റാരിക്കല്‍ ബ്യൂറോ) ചിറ്റാരിക്കല്‍: നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ്യാന്ത്യം. ചിറ്റാരിക്കല്‍ കാവുന്തല ഈട്ടിത്തട്ടിലെ കപ്പലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം. മാലോത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാവുന്തലയില്‍ നിന്ന് ആളുകളെ കയറ്റി … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട.പഞ്ചായത്ത് സെക്രട്ടറി എം.ടി.ഗോപി(57)മരിച്ചു.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട.പഞ്ചായത്ത് സെക്രട്ടെറി മരിച്ചു. മുയ്യം വരഡൂലിലെ മുണ്ടക്കത്തറമ്മല്‍ എം.ടി.ഗോപി(57) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിക്ക് മുന്നില്‍ വെച്ച് സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ … Read More