സ്ത്രീധനപീഡനം-അഞ്ചുപേര്‍ക്കെതിരെ കേസ്-
തളിപ്പറമ്പ്: സ്ത്രീധനപീഡനം ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചാംപീടിക കീച്ചേരിയിലെ റംഷീദാ മന്‍സിലില്‍ മുഹമ്മദ് ഇഷാദ്(32), പിതാവ് ഇബ്രാഹം പുന്നക്കല്‍(52), ഭാര്യ സുറുമ്മ കീരിക്കകത്ത്(52), ഭര്‍തൃ സഹോദരി റംഷീദ(40), റംഷീദയുടെ മകള്‍ റിയ(21) എന്നിവര്‍ക്കെതിരെയാണ് പട്ടുവം അരിയിലെ സഫ്‌ന … Read More
