ചന്തേരയില്‍ കുലുക്കിക്കുത്തുകാര്‍ പോലീസ്പിടിയില്‍

ചന്തേര: കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുകയായിരുന്ന അഞ്ചംഗസംഘം ചന്തേര പോലീസിന്റെ പിടിയിലായി. നോര്‍ത്ത് തൃക്കരിപ്പൂര്‍ പേക്കടത്തെ തീയാനക്കല്‍ വീട്ടില്‍ ടി.പ്രജിത്ത്(41), തുരുത്തി കാവുംചിറയിലെ ടി.രതീശഷന്‍(44), പടന്നക്കടപ്പുറത്തെ വടക്കേടത്ത് വീട്ടില്‍ വി.അനീഷ്(42), തുരുത്തി നെല്ലിക്കല്‍ വീട്ടില്‍ കെ.വി.ജയേഷ്(38), നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി.സുഭാഷ്(41) എന്നിവരാണ് പിടിയിലായത്. … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ പോലീസ് പിടിയില്‍. വലിയപറമ്പ് മാവിലാകടപ്പുറം ഒരിയാറയിലെ അഞ്ജലി നിവാസില്‍ നാരായണിയുടെ മകള്‍ എം.ഗീതാഞ്ജലിയെയാണ് (40) ചന്തേര ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് മാവിലാകടപ്പുറം ഗവ.എല്‍.പി സ്‌ക്കൂളിന് … Read More

ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി.

ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 ആര്‍-15699512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ കൈതക്കാട്ടെ നസീമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഓരിമുക്കില്‍ നിന്നും പയ്യങ്കിയിലേക്ക് പോകുന്ന റോഡില്‍ ഇന്ന് രാവിലെ 10.30 ന് എസ്.ഐ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തില്‍ … Read More

ചന്തേരയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍

ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 എസ്-9512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ പയ്യങ്കിയിലെ മുതിരക്കൊവ്വല്‍ വീട്ടില്‍ കെ.റിയാസിന്റെ ഭാര്യ എം.സഹിറ(46)ന്റെ പേരില്‍ പോലീസ് കേസെടുത്തു. മാവിലാകടപ്പുറം ജി.എല്‍.പി.എസിന് സമീപം ഇന്നലെ വൈകുന്നേരം 4.30 ന് ചന്തേര എസ്.ഐ … Read More

എം.ഡി.എം.എ സംഘത്തിലെ മുഖ്യകണ്ണി ചന്തേര പോലീസിന്റെ പിടിയിലായി.

ചന്തേര: മയക്കുമരുന്ന് സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മാമ്പ മുഴപ്പാല.യിലെ സഫിയ മന്‍സിലില്‍ കെ.കെ.അയൂബിന്റെ മകന്‍ എന്‍.ഫവാസിനെയാണ്(24)അറസ്റ്റ് ചെയ്തത്. മെയ്-8 ന് ചന്തേര പോലീസ് പിടികൂടിയ രണ്ടംഗ എം.ഡി.എം.എ കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെയാണ് ഇന്ന് ചന്തരേ എസ്.എച്ച്.ഒ കെ.പ്രശാന്ത്, എ.എസ്.ഐ … Read More

പടന്നയില്‍ പിന്നെയും കുട്ടിഡ്രൈവര്‍ പിടിയില്‍

പടന്ന: പടന്നയില്‍ ഇന്നലെ വീണ്ടും കുട്ടിഡ്രൈവര്‍ പിടിയിലായി, ആര്‍.സി.ഉടമയുടെ പേരില്‍ കേസെടുത്തു. പടന്ന ചൊക്കിക്കണ്ടത്തെ സാവക്കമ്മാടെ വീട്ടില്‍ ഹുസൈന്റെ ഭാര്യ ബി.എസ്.സല്‍മത്തിന്റെ(40)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.50 ന് കോട്ടയന്താര്‍ ജുമാ മസ്ജിദിന് സമീപത്തെ പബ്ലിക്ക് റോഡില്‍ വെച്ച് … Read More

വാതില്‍ പൊളിച്ച് അകത്തുകടന്ന് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ചു.

ചന്തേര: മാണിയാട്ട് വന്‍ കവര്‍ച്ച, 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണംപോയി. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ.ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം 3.30 നും രാത്രി 10 നും ഇടയിലായിരുന്നു കവര്‍ച്ച. വീട് … Read More

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍.

ചന്തേര: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം ചന്തേര പോലീസ് പിടികൂടി, ഉപ്പയും മകനും പിടിയില്‍. ഇന്ന് പുലര്‍ച്ചെ 1.30 ന് കാലിക്കടവ് ദേശീയപാതയില്‍ രാത്രികാല പട്രോളിങ്ങിനിടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ വാഹനം സഹിതം ഇവരെ പിടികൂടിയത്. … Read More

കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.

ചന്തേര: പ്രായപൂര്‍ത്തി എത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ സാജിത്ത് മന്‍സിലില്‍ എന്‍.ഇംതിയാസിന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 6.30ന് ഇടയിലക്കാട് ബണ്ട് എന്ന സ്ഥലത്ത് വാഹനപരിശോധനക്കിടെയാണ് വെള്ളാപ്പ് ഭാഗത്തുനിന്നും വന്ന കെ.എല്‍-60 … Read More

സംഘര്‍ഷശ്രമം-100 പേര്‍ക്കെതിരെ ചന്തേരപോലീസ് കേസെടുത്തു

.ചന്തേര: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സ്വീകരണം, പടന്ന തെക്കെക്കാട്ട് സംഘര്‍ഷ ശ്രമം, 100 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. മെയ്-7 ന് പുലര്‍ച്ചെ 2.10 ന് തെക്കെക്കാട് സ്വദേശി കെ.പ്രീജയുടെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ചുകടന്ന മൂന്നംഗസംഘം പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍.60 യു-9140 സ്‌ക്കൂട്ടര്‍ … Read More