ഓടിക്കാന്‍ നല്‍കിയ കാര്‍ തിരിച്ചുകൊടുത്തില്ലെന്ന പരാതിയില്‍ കേസെടുത്തു.
പയ്യന്നൂര്‍: രണ്ടാഴ്ച്ചത്തേക്ക് ഉപയോഗിക്കാനായി നല്‍കിയ കാര്‍ തിരിച്ചുകൊടുക്കാതെ വഞ്ചിച്ചതായി പരാതി. കണ്ടോത്ത് എച്ചിലാംവയല്‍ പറമ്പില്‍വീട്ടില്‍ പി.വി. പ്രമോദ്കുമാറിന്റെ പരാതിയില്‍ പയ്യന്നൂര്‍പോലീസ് കേസെടുത്തു. താഴെ ചൊവ്വയിലെ വിപിന്‍(38) കക്കാട് അത്താഴക്കുന്നിലെ ഡി.കെ.സിനാന്‍(36)എന്നിവര്‍ക്കെതിരെയാണ് കേസ്. 2023 നവംബര്‍ 9 നാണ് പ്രമോദ്കുമാറിന്റെ സഹോദരന്‍രെ ഉടമസ്ഥതയിലുള്ള … Read More
