ചെറുതാഴം ബേങ്കിന്റെ നീതി ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു.
പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ഏഴിലോട് പ്രവര്‍ത്തിച്ചുവന്നിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റാണ് കൂടുതല്‍ വിശാലമായ സൗകര്യത്തോടെ പിലാത്തറയിലെ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയത്. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് … Read More
