കാസര്‍കോട് സമ്മേളനം അവസാനിപ്പിച്ചത് കോടതി ഉത്തരവനുസരിച്ച്, തൃശൂരില്‍ ബാധകമല്ലെന്ന് കോടിയേരി
തിരുവനന്തപുരം: സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം അവസാനിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തൃശൂരില്‍ ബാധകമല്ലെന്നും കോടിയേരി പറഞ്ഞു. വിലക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച … Read More
