സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ഗൂഢശ്രമം നടക്കുന്നതായി പി.കെ.സുബൈര്‍-

സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ഗൂഢശ്രമം നടക്കുന്നതായി പി.കെ.സുബൈര്‍– തളിപ്പറമ്പ്: 2013 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ കഴിഞ്ഞ എട്ട് വര്‍ഷം ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും ട്രഷററും നിയമപരമായി ബാങ്ക് അക്കൗണ്ട് വഴി നടത്തിയ … Read More

ജില്ലാ നേതാവിന് പണി കൊടുത്ത് പഞ്ചായത്ത്, പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ കേസ്

.തളിപ്പറമ്പ്: പൊതുമുതൽ നശിപ്പിച്ചതായ പരാതിയിൽ സി.പി.എം. ജില്ലാ കമ്മറ്റി അംഗത്തിനെതിരെ തളിപ്പറമ്പ് പോലീസ് പി.ഡി.പി.പി. വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. ജില്ലാ കമ്മറ്റി അംഗം എം.കരുണാകരൻ, പി.രവീന്ദ്രൻ, കെ.വി.രാഘവൻ, ജോൺ മുണ്ടുപാലം എന്നിവരുടെയും

എന്റെ ഹൈസ്‌കൂള്‍ കാലത്ത് മരിച്ചുപോയ പാവപ്പെട്ട അച്ഛന്‍ നിങ്ങളോട് എന്ത് തെറ്റ്ചെയ്തു – പിണറായി

പഴയങ്ങാടി: എന്റെ ഹൈസ്‌കൂള്‍ കാല ജീവിതത്തില്‍ മരിച്ചു പോയ പാവപ്പെട്ട എന്റെ അച്ഛനെ പറയുന്ന നിലയുണ്ടാവാന്‍ മാത്രം അദ്ദേഹം നിങ്ങളോട് എന്തു തെറ്റു ചെയ്തു. വഖഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തിനാണ് നിങ്ങള്‍ അദ്ദേഹത്തെ അപമാനിച്ചത്- അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്. ആ … Read More

എം.വി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി- എരിപുരം സമ്മേളനം ചരിത്രമായി-

പഴയങ്ങാടി: എം.വി.ജയരാജനെ വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ 3 ദിവസങ്ങളായി എരിപുരത്ത് നടന്നുവരുന്ന സമ്മേളനം 50 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തു. എം.പ്രകാശന്‍ മാസ്റ്റര്‍, എം.സുരേന്ദ്രന്‍, വല്‍സന്‍ പനോളി, എന്‍.ചന്ദ്രന്‍, കാരായി രാജന്‍, ടി.ഐ.മധുസൂതനന്‍ എം.എല്‍.എ, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, … Read More

കോണ്‍ഗ്രസിന്റെ വെള്ളംചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളമായി മാറി- എ.വിജയരാഘവന്‍

പഴയങ്ങാടി: കോണ്‍ഗ്രസിന്റെ വെള്ളം ചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളരാന്‍ സഹായകമായിമാറിയെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവന്‍. കോര്‍പ്പറേറ്റുകളും ധനമൂലധനം കൊണ്ട് സംഘപരിവാറിനെ സഹായിക്കുന്നു. സാമ്രാജ്യത്വവും മതനിരപേക്ഷത തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നു. ഇതിനെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തെ … Read More

മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ട്- മന്ത്രി എം.വി.ജി.

പഴയങ്ങാടി: മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. പഴയങ്ങാടിയില്‍ സി പി എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ ഒരു തരത്തിലും അവഗണിക്കാനാവില്ല. ആശയ സ്വരൂപണം വലിയ കാര്യമാണ്. ആശയം … Read More

എരിപുരത്ത് ചെങ്കൊടി ഉയര്‍ന്നു-സി.പി.എം ജില്ലാ സമ്മേളനം നാളെ തുടങ്ങും-

പഴയങ്ങാടി: എരിപുരത്ത് ചെങ്കൊടിയുയര്‍ന്നു, ഇനി മൂന്ന് ദിവസം നാട് ചെങ്കടലായി മാറും. സിപിഎം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നു. ജനസാഗരത്തിന്റെ ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ പഴയങ്ങാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി.രാജേഷ് പതാക ഉയര്‍ത്തി. കരിവെള്ളൂര്‍ … Read More

പഴയങ്ങാടിയില്‍ ചരിത്ര പ്രദര്‍ശനം തുടങ്ങി-

പഴയങ്ങാടി: സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടിയില്‍ ചരിത്രപ്രദര്‍ശനം തുടങ്ങി. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ,ഇന്ത്യയിലെയും, കേരളത്തിലെയും കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങള്‍, ദേശാഭിമാനി വളര്‍ച്ചയിലെ നാള്‍വഴികള്‍, സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികള്‍, കമ്മ്യൂണിസ്റ്റുകാര്‍, നാടുണര്‍ത്തിയ വനിത പോരാളികള്‍ എന്നിവരുടെ വിശദവിവരങ്ങളാണ് … Read More

സി.പി.എം ജില്ലാ സമ്മേളനം-കൊടിമരജാഥ നാളെ കാവുമ്പായിയില്‍ നിന്നാരംഭിക്കും-

തളിപ്പറമ്പ്: ഡിസംബര്‍ 10, 11, 12 തീയതികളിലായി എരിപുരത്ത് നടക്കുന്ന സി.പി.എം.കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ നാളെ (ഡിസംബര്‍ 9 ന്) കാവുമ്പായിയില്‍ നിന്നും ആരംഭിക്കും. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്ററാണ് … Read More

ചുവപ്പണിഞ്ഞ് ചരിത്രമാവാന്‍ എരിപുരം ഒരുങ്ങി–സി.പി.എം ജില്ലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പഴയങ്ങാടി: ചുവപ്പണിഞ്ഞ് എരിപുരം, സി.പി.എം ജില്ലാ സമ്മേളനം ചരിത്രമാവും. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി എരിപുരത്ത് ഇതാദ്യമായി ജില്ലാസമ്മേളനം എത്തുമ്പോള്‍ ആവേശക്കൊടുമുടിയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ചുവപ്പണിഞ്ഞ സമരപോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളാലും, കൊടിതോരണങ്ങളാലും അലങ്കൃതമാണ് എരിപുരത്തെ പാതയോരങ്ങള്‍ മുഴുവന്‍. എരിപുരത്തേക്കെത്തുന്ന എല്ലാ … Read More