യുവാവ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
പയ്യന്നൂര്‍: യുവാവിനെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ തായിനേരി വായനശാലക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞി-ആയിഷ ദമ്പതികളുടെ മകന്‍ കാട്ടൂര്‍ മുഹമ്മദ് നൗഫലിനെ (27)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മാതാവിന്റെ അമ്മയോടൊപ്പമായിരുന്നു നൗഫല്‍ താമസിച്ചിരുന്നത്. … Read More
