റോഡ് മുറിച്ചുകടക്കവെ വയോധിക ബസിടിച്ച് മരിച്ചു

പെരുമ്പടവ്: വയോധിക ബസ് ഇടിച്ച് മരിച്ചു. തലവില്‍ കുറുവംപൊയിലിലെ ചന്ദ്രന്റെ ഭാര്യ എളയടത്ത് കല്യാണി(68)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്. പെരുമ്പടവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ശ്രീമുത്തപ്പന്‍ ബസാണ് വീടിനുമുമ്പില്‍ കുറുവംപൊയില്‍ കോളനിക്ക് സമീപത്ത് വെച്ച് കല്യാണിയെ ഇടിച്ചത്. … Read More

കാര്‍ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

കുടിയാന്മല. കാര്‍ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നടുവില്‍ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയില്‍ ഹൗസില്‍ ലീല (62)യാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 4.40 ന് പുറഞ്ഞാണിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ … Read More

പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.

കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പയ്യാവൂര്‍ മൂത്താറികുളത്ത് വൈകീട്ടാണ് അപകടം ഉണ്ടായത്. ഒരുവീടിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മരിച്ച രണ്ടുപേരും അതിഥി തൊഴിലാളികളാണ്. ഇവരെ ഉടന്‍ തന്നെ … Read More

വാഹനാപകടത്തില്‍ പരുക്കേറ്റ പിലാത്തറ സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞു.

പിലാത്തറ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ ചികിത്സക്കിടെ മരണപ്പെട്ടു. പിലാത്തറയിലെ പി.ഗണേശനാണ്(63) മരിച്ചത്. ഈ മാസം 17-ന് രാത്രി ഏഴുമണിയോടെ മണിയോടെ ഏഴിലോട് എസ്.എ.ടി നഗറില്‍ പോപ്പുലര്‍ ഷോറൂമിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ … Read More

പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു.

തളിപ്പറമ്പ്: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. ബാലേശുഗിരിയിലെ വര്‍ക്കി കല്ലറക്കല്‍ എന്ന വര്‍ഗീസാണ്(92) പരിയാരത്ത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കിടെ മരണപ്പെട്ടത്. 21 ന് രാവിലെ 9 നാണ് വീടിന് സമീപത്ത പഴയ വീടിന് സമീപത്തുവെച്ച് ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. … Read More

ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

തളിപ്പറമ്പ്: ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവാവ്  കുഴഞ്ഞു വീണ് മരിച്ചു. കല്യാശേരി മാങ്ങാട് വെസ്റ്റിലെ വാണിയന്‍ വളപ്പില്‍ വി.വി.ഷൈജു(42)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.50 ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഷൈജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: … Read More

സ്‌ക്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു.

വളപട്ടണം: സ്‌ക്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. ചിറക്കല്‍ പുതിയതെരു മണ്ഡപം കുരിക്കളകത്ത് വീട്ടില്‍ കെ.മുസ്തഫ(73)ആണ് മരിച്ചത്. ഡിസംബര്‍ 20 ന് രാത്രി എട്ടരക്ക് ആശാരികമ്പനിക്ക് സമീപം ഗുഡ്‌സ് ഓട്ടോയില്‍ നിന്ന് മല്‍സ്യംവാങ്ങി റോഡ് മുറിച്ചുകടന്ന് എതിര്‍വശത്തെ സ്വന്തം കടയിലേക്ക് … Read More

കുറ്റിക്കോല്‍ മുണ്ടപ്രം എസ്.അനന്യ(15) നിര്യാതയായി

തളിപ്പറമ്പ്: കുറ്റിക്കോല്‍ മുണ്ടപ്രം സാബുവിന്റെയും (ഓട്ടോ ഡ്രൈവര്‍, ബക്കളം)-ചേരമ്പേത്ത് പ്രമീളയുടെയും മകള്‍ എസ്.അനന്യ(15) നിര്യാതയായി. മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ശവസംസ്‌കാരം ഇന്ന് ഞാറാഴ്ച്ച(21/12/25) രാവിലെ 10 മണിക്ക് മടയിച്ചാല്‍ പൊതുശ്മശാനത്തില്‍. സഹോദരന്‍ എസ്.അരുണ്‍.    

കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.

തളിപ്പറമ്പ്: കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. പട്ടുവം വെള്ളിക്കീല്‍ റേഷന്‍ കടക്ക് സമീപത്തെ കരിക്കന്‍ വീട്ടില്‍ കണ്ണന്റെ(85) മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ വീടിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. 13 ന് രാവിലെ എട്ടരക്ക് മകന്‍ രമേശന്റെ വീട്ടില്‍ നിന്നും കാണാതായ കണ്ണനെ … Read More

വീടിനകത്ത് വീണുമരിച്ച ചെപ്പിനൂലിലെ കെ.പി.ഹരിയുടെ സംസ്‌ക്കാരം ഇന്ന്.

തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുവരുന്ന വീട്ടില്‍ വീണു പരിക്കേറ്റ് ചികില്‍സക്കിടെ മരിച്ച മധ്യവയസ്‌ക്കന്റെ സംസ്‌ക്കാരം ഇന്ന്. മുയ്യം ചെപ്പിനൂലിലെ കപ്പണപ്പറമ്പില്‍ വീട്ടില്‍ കെ.പി.ഹരിയാണ്(47)മരിച്ചത്. ഡിസംബര്‍ 13-ന് പുലര്‍ച്ചെ 12.30 നാണ് ഹരിയെ സ്റ്റെയര്‍കേസിന്റെ താഴെ വീണുകിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും നില … Read More