മുയ്യത്ത് മധ്യവയസ്‌ക്കന്‍ വീട്ടില്‍ വീണുമരിച്ച നിലയില്‍
തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുവരുന്ന വീട്ടില്‍ വീണു പരിക്കേറ്റ നിലയില്‍ കണ്ട മധ്യവയസ്‌ക്കന്‍ ചികില്‍സക്കിടെ മരിച്ചു. മുയ്യം ചെപ്പിനൂലിലെ കപ്പണപ്പറമ്പില്‍ വീട്ടില്‍ കെ.പി.ഹരിയാണ്(47)മരിച്ചത്. 13 ന് പുലര്‍ച്ചെ 12.30 നാണ് ഹരിയെ സ്റ്റെയര്‍കേസിന്റെ താഴെ വീണുകിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും നില … Read More
