തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു.

ആലക്കോട്ടെ ജോര്‍ജ് പണ്ടാരക്കാലായില്‍ എന്നയാളുടെ വീട്ടുവളപ്പിലാണ് അപകടം.   ആലക്കോട്: തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു. തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍(57)ആണ് മരിച്ചത്. ഭാര്യ മുട്ടില്‍ കുടുംബാഗം ലീല. മക്കള്‍: അക്ഷയ്, അതുല്യ. സഹോദരങ്ങള്‍; ശശിധരന്‍, പൊന്നമ്മ, … Read More

പാലക്കാട് സ്വദേശി പഴയങ്ങാടിയില്‍ ഷോക്കേറ്റ് മരിച്ചു.

പഴയങ്ങാടി: പാലക്കാട് സ്വദേശി മൊട്ടാമ്പ്രത്ത് ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തില്‍ മൂലക്കാട് കാരോപ്പാടത്തെ പരേതനായ കൂട്ടായി-കമലം ദമ്പതികളുടെ മകന്‍ അനീഷ്‌മോന്‍(36)ആണ് ദാരുണമായി മരിച്ചത്. സഹോദരങ്ങള്‍: ആഷ, നിഷ. മൊട്ടാമ്പ്രത്തെ എ.സി.പി. ഹനീഷ് എന്നയാളുടെ ഉമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ വെല്‍ഡിംഗ് പണി ചെയ്യുന്നതിനിടെ … Read More

ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍(48)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. വെള്ളിക്കീലിലെ ഒരു വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനില്‍കുമാറിനെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ … Read More

മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിലാത്തറ:മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് (20) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6:45 നായിരുന്നു അപകടം നടന്നത്. പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന … Read More

തളിപ്പറമ്പില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

തളിപ്പറമ്പ്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കുപ്പം മദിന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീമിലിനെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിര്‍ത്താതെ … Read More

കിണറില്‍ മരിച്ചനിലയില്‍ കണ്ട കള്ള്ഷാപ്പ് ജീവനക്കാരന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും

.ഏഴോം: കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ കൊട്ടില ചേണിച്ചേരി വളപ്പില്‍ എ.വി.മോഹനന്റെ(58)മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെ കൊട്ടില യുവരഞ്ജിനി ക്ലബ്ബില്‍ മൃതദേഹം പോതുദര്‍ശനത്തിന് … Read More

കള്ള്ഷാപ്പ് ജീവനക്കാരന്‍ കിണറില്‍ മരിച്ച നിലയില്‍

നരിക്കോട്: കള്ള്ഷാപ്പ് ജീവനക്കാരനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിലയിലെ എ.വി.മോഹനന്‍(58)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ ജോലിചെയ്യുന്നനരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്‌സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ … Read More

ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർകുഴഞ്ഞുവീണു മരിച്ചു

ഉളിക്കൽ: ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ എം.എൻ. ദിലീപ് (47) കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കൽ, പേരാവൂർ, ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസുകളിലും ജോലി ചെയ്തിട്ടുണ്ട്. പനിയെത്തുടർന്ന് ഇന്നലെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ സ്വന്തമായി കാർ ഓടിച്ചു വരികയും എത്തിയ … Read More

കമ്പവലി മല്‍സരത്തിനിയില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു.

പരിയാരം: കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി.രതീഷ്(34)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ പാച്ചേനിയിലായിരുന്നു സംഭവം. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും … Read More

തളിപ്പറമ്പില്‍ ഗുരുതരനിലയില്‍ കണ്ടയാള്‍ മരിച്ചു.

തളിപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചയാള്‍ മരിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് ദേശീയപാതയില്‍ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്. തലയില്‍ പരിക്കേറ്റ് ചോരവാര്‍ന്നു കിടക്കുന്നനിലയിലായിരുന്നു. വഴിയാത്രക്കാര്‍ അറിയിച്ചതുപ്രകാരം എത്തിയ പോലീസാണ് ഇയാലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചത്. … Read More