ഡ്രൈവിംഗ് പഠനം-കോര്‍പറേറ്റുകളെ ഒഴിവാക്കണം-ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍.

കണ്ണൂര്‍: ഡ്രൈവിംഗ് പരിശീലന രംഗത്തേക്ക് കോര്‍പറേറ്റ് കമ്പനികളെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം … Read More

കണ്ണൂര്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണം: എം.പി.എ.റഹീം

കണ്ണൂര്‍: അക്കാഡമിക് രംഗത്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ അതിപ്രസരം മൂലം താളം തെറ്റുകയാണ്. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നതി ലക്ഷ്യം വെച്ച് UDF തുടക്കം കുറിച്ച സര്‍വകലാശാല പരസ്പരം പഴിചാരലും തൊഴുത്തില്‍ … Read More

ജില്ലാ നേതാവിന് പണി കൊടുത്ത് പഞ്ചായത്ത്, പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ കേസ്

.തളിപ്പറമ്പ്: പൊതുമുതൽ നശിപ്പിച്ചതായ പരാതിയിൽ സി.പി.എം. ജില്ലാ കമ്മറ്റി അംഗത്തിനെതിരെ തളിപ്പറമ്പ് പോലീസ് പി.ഡി.പി.പി. വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. ജില്ലാ കമ്മറ്റി അംഗം എം.കരുണാകരൻ, പി.രവീന്ദ്രൻ, കെ.വി.രാഘവൻ, ജോൺ മുണ്ടുപാലം എന്നിവരുടെയും

എന്റെ ഹൈസ്‌കൂള്‍ കാലത്ത് മരിച്ചുപോയ പാവപ്പെട്ട അച്ഛന്‍ നിങ്ങളോട് എന്ത് തെറ്റ്ചെയ്തു – പിണറായി

പഴയങ്ങാടി: എന്റെ ഹൈസ്‌കൂള്‍ കാല ജീവിതത്തില്‍ മരിച്ചു പോയ പാവപ്പെട്ട എന്റെ അച്ഛനെ പറയുന്ന നിലയുണ്ടാവാന്‍ മാത്രം അദ്ദേഹം നിങ്ങളോട് എന്തു തെറ്റു ചെയ്തു. വഖഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തിനാണ് നിങ്ങള്‍ അദ്ദേഹത്തെ അപമാനിച്ചത്- അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്. ആ … Read More

പഴയങ്ങാടിയില്‍ ചരിത്ര പ്രദര്‍ശനം തുടങ്ങി-

പഴയങ്ങാടി: സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടിയില്‍ ചരിത്രപ്രദര്‍ശനം തുടങ്ങി. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ,ഇന്ത്യയിലെയും, കേരളത്തിലെയും കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങള്‍, ദേശാഭിമാനി വളര്‍ച്ചയിലെ നാള്‍വഴികള്‍, സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികള്‍, കമ്മ്യൂണിസ്റ്റുകാര്‍, നാടുണര്‍ത്തിയ വനിത പോരാളികള്‍ എന്നിവരുടെ വിശദവിവരങ്ങളാണ് … Read More

സി.പി.എം ജില്ലാ സമ്മേളനം-കൊടിമരജാഥ നാളെ കാവുമ്പായിയില്‍ നിന്നാരംഭിക്കും-

തളിപ്പറമ്പ്: ഡിസംബര്‍ 10, 11, 12 തീയതികളിലായി എരിപുരത്ത് നടക്കുന്ന സി.പി.എം.കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ നാളെ (ഡിസംബര്‍ 9 ന്) കാവുമ്പായിയില്‍ നിന്നും ആരംഭിക്കും. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്ററാണ് … Read More

ജീവനക്കാരുടെ മരവിപ്പിച്ച സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക. കെ ജി ഒ യു-കെ.കെ.രാജേഷ് പ്രസിഡന്റ്, ടി.ഷജില്‍ സെക്രട്ടറി-

കണ്ണൂര്‍: കോവിഡ് കാലഘട്ടത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹിച്ച ആനുകൂല്യം പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടരുകയാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. കോവിഡിന്റെ പേര് പറഞ്ഞു മരവിപ്പിച്ച ജീവനക്കാരുടെ ലീവ് … Read More

സി.പി.ഐ(എം)ജില്ലാ സമ്മേളനം-ജനകീയ ഫണ്ട് ശേഖരണം തുടങ്ങി-

പരിയാരം: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന ഫണ്ട് പിരിവ് ഏഴോത്ത് സംസ്ഥാന കമ്മറ്റി അംഗം ടി വി.രാജേഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, ഏരിയാകമ്മറ്റി അംഗം കെ.വി.സന്തോഷ്, ലോക്കല്‍ സെക്രട്ടറി കെ.പി.മോഹനന്‍, ബ്രാഞ്ച് സെക്രട്ടറി ഇ.വേണു, സെയ്ദ്മാസ്റ്റര്‍, അഖിലേഷ് എന്നിവര്‍ … Read More