കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട-യുവാവും യുവതിയും അറസ്റ്റില്‍.
കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട, 184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ പാണ്ടികശാലയില്‍ സി.കെ.മുസ്തഫയുടെ മകന്‍ പി.മുഹമ്മദ് മഷൂദ് (29), കണ്ണൂര്‍ അഴീക്കോട് … Read More
