വാഷ് സഹിതം യുവാവ് എക്‌സൈസ് പിടിയില്‍
തളിപ്പറമ്പ്: ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 25 ലിറ്റര്‍ വാഷ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ എക്‌സൈസസ് സംഘം അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്നിലെ കല്ല വീട്ടില്‍ സി.കെ.ഗിരീഷ്(35) ആണ് പിടിയിലായത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി. … Read More
