2.200 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.
കണ്ണൂര്‍: കഞ്ചാവുമായി ബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയില്‍. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് കണ്ണൂര്‍ ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവും സംഘവും കണ്ണൂര്‍ ടൗണ്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ പരിസരത്ത് … Read More
