നിസാമുദ്ദീന് 12 വര്‍ഷം കഠിനതടവും 1,20,000 പിഴയും

കണ്ണൂര്‍: 23 കിലോ കഞ്ചാവും 953 ഗ്രാം ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് വിവിധ വകുപ്പുകളില്‍ ആയി 12 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാലാട് പള്ളിക്കുന്ന് കോട്ടക്കന്‍ റോഡിലെ നിസാമുദ്ദീനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി … Read More

കഞ്ചാവ് ചെടി കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു

പാപ്പിനിശേരി: ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അനുബന്ധിച്ച് നടത്തിയ പരിശോധക്കിടെ കണ്ണൂര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും പുതിയങ്ങാടി ഇട്ടമ്മല്‍ എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥന്‍ … Read More

L S D സ്റ്റാമ്പ്-പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും.

വടകര: അതിമാരക ലഹരി മരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് കൈവശം വച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും, 1 ലക്ഷം രൂപ പിഴയും. കണ്ണൂര്‍ നീര്‍ക്കടവ് സ്വദേശി ചെട്ടിപ്പറമ്പത്ത് വീട്ടില്‍ സി.പി.പ്രജൂണ്‍(25)നെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2021 ഡിസംബര്‍ 15-ാം … Read More

ഡ്യൂട്ടിക്കിടയില്‍ വാഹനമിടിച്ച് എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്ക്

തളിപ്പറമ്പ്: ഡ്യൂട്ടിക്കിടയില്‍ വാഹനമിടിച്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് സി.ഐ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിനാണ് പരിക്കേറ്റത്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ ദേശീയപാതയില്‍ ചുടലയില്‍ വെച്ചായിരുന്നു സംഭവം. ബസിനിടിച്ച് നിയന്ത്രണംവിട്ട ബൈക്കും യാത്രക്കാരനും അഷറഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കൈയിലെ എല്ലുകള്‍ പൊട്ടിയ … Read More

തളിപ്പറമ്പ് സ്വദേശിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.

തളിപ്പറമ്പ്: ഹാഷിഷ് ഓയിലും എല്‍.എസ്.ഡിയും കഞ്ചാവും പിടികൂടിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് കാക്കാഞ്ചാല്‍ ചെപ്പിനൂല്‍ റോഡില്‍ ഹസ്‌നാസ് വീട്ടില്‍   മുഹമ്മദ് ഹാഫിസിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2021 മെയ് … Read More

വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം കുറുമാത്തൂരില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. 150 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.അസീസിന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ചൊര്‍ക്കള മേഖലകളില്‍ നടത്തിയ പരിശോധനയില്‍ കുറുമാത്തൂര്‍ ഡയറിക്ക് സമീപത്താണ് ചാരായം വാറ്റാന്‍ … Read More

മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും.

തളിപ്പറമ്പ്: ന്യൂഇയര്‍ പാര്‍ട്ടിക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരുലക്ഷം വീതം പിഴയും ശിക്ഷ. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലിപും സംഘവും 2021 ജനുവരി ഒന്നിന് ബക്കളത്തുള്ള സ്‌നേഹ ഇന്‍ ബാറില്‍ വെച്ച് ന്യൂയര്‍ പാര്‍ട്ടി … Read More

മദ്യക്കടത്ത് തടയാന്‍ കടലിലും-

തലശേരി: ഓണം സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി കടല്‍ വഴിയുള്ള അനധികൃത മദ്യകടത്തും മയക്കുമരുന്നുകളുടെ വിപണനവും തടയുക എന്ന ലക്ഷ്യത്തോടു കൂടി തലശ്ശേരി എക്‌സൈസ് റെയ്ഞ്ചും തലശ്ശേരി തീരദേശ പോലീസും സംയുക്തമായി തലായി മത്സ്യബന്ധന തുറമുഖത്തു നിന്നും പുറപ്പെട്ട് പുറംകടലില്‍ പട്രോളിംഗ് നടത്തി. … Read More

വാറ്റ്-50 @ കുറ്റിയാട്ടൂര്‍, സൂപ്പിപീടിക.

തളിപ്പറമ്പ്: എക്‌സൈസ് സംഘം 50 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും കുറ്റിയാട്ടൂര്‍ സൂപ്പിപീടിക ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ വാഷ് കണ്ടെത്തിയത്. സിവില്‍ … Read More

കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ പിടിയില്‍-27 കുപ്പി മദ്യം പിടിച്ചെടുത്തു.

തളിപ്പറമ്പ്: കഞ്ചാവും മദ്യവുമായി നാല് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ പറശ്ശിനി, മയ്യില്‍ പാടികുന്ന് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കാസര്‍കോഡ് സ്വദേശി ബിനേഷ് (26)നെ … Read More