എക്സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ…

യുഡിഎഫ് 90 മുതല്‍ 92 സീറ്റ് വരെ നേടുമെന്നാണ് പൊളിറ്റിക്കല്‍ ലാബ് സര്‍വേ ഫലം വ്യക്തമാക്കുന്നത് തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ച എന്ന മോഹത്തെ തല്ലിക്കെടുത്തുന്നു. യുഡിഎഫ് ഭരണത്തിലേറുമെന്നാണ് എക്സിറ്റ് പോളുകള്‍ … Read More

മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പി മാര്‍ക്ക് പ്രവചിക്കുന്നത്. 146- 161 … Read More

യു.ഡി.എഫ് കേരളം ഭരിക്കും-ബി.ജെ.പിക്ക് ഇത്തവണയും സീറ്റില്ല, എല്‍.ഡി.എഫിന് വന്‍ തകര്‍ച്ച.

കേരളത്തില്‍ യുഡി.എഫ് മേല്‍ക്കൈ. 98 മുതല്‍ 111 സീറ്റുവരെ ലഭിച്ചേക്കാമെന്ന് എക്‌സിറ്റ്‌പോള്‍ സൂചന. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നടത്തിയ എക്‌സിറ്റ്‌പോളിലാണ് യു.ഡി.എഫിന് വലിയ മേല്‍ക്കൈ പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്ക് ഇത്തവണവും സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് എക്‌സിറ്റ്‌പോള്‍ സൂചന. മലപ്പുറം, എറണാകുളം ജില്ലകളില്‍ എല്‍.ഡി.ഫെിന് ഒരു സീറ്റുപോലും … Read More