അവല്‍ ആണോ ? ഏഴോം നാടിന്റെ സ്വന്തം വി.വി.കെ. ആന്റ് സണ്‍സ്.

കരിമ്പം.കെ.പി.രാജീവന്‍ അവില്‍ എന്ന ഭക്ഷ്യവസ്തുവിന്റെ പഴക്കം എത്ര യുഗങ്ങള്‍ക്ക് മുമ്പാണെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. നെല്ലുകൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യപദാര്‍ഥമാണ് അവല്‍ അഥവാ അവില്‍. സ്ഥാനികളെ കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യമായി അവലു കൊണ്ടുപോകുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ശ്രീകൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്കു പോയ … Read More

മുസ്ഥഫക്ക നാടിന്റെ മുത്ത്-ഇത്തരം ആളുകള്‍ നമ്മുടെ അഭിമാനം.

തളിപ്പറമ്പ്: കുഴിയിലെ അത്യാപത്തുകള്‍ മറ്റുള്ളവര്‍ക്ക് ബാധിക്കരുതെന്ന് കരുതുന്ന ഒരാള്‍. ഏഴോം സ്വദേശി മുസ്തഫ. പയ്യന്നൂരിലേക്ക് പോകുന്ന ഭാഗത്ത് കുപ്പം പാലം കഴിഞ്ഞ ഉടനെയുള്ള ദേശീയപാതയിലാണ് റോഡില്‍ വന്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍ വീണപ്പോള്‍ ഉണ്ടായ പ്രശ്‌നം മറ്റൊരാള്‍ക്ക് … Read More

നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം-മുജാഹിദ് കുടുംബ സംഗമം നടത്തി.

ഏഴോം: നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തില്‍ 2022 ഡിസംബര്‍ 29, 30, 31, 2023 ജനുവരി 1 തീയതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഏഴോം ശാഖ KNM ന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം … Read More

ചൂണ്ടയിടാനൊരുങ്ങി കോട്ടക്കീല്‍ പുഴയോരം–ദേശീയ ചൂണ്ടയിടല്‍ മത്സരം സംഘാടക സമിതിയായി

ഏഴോം: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് 22-ന് കോട്ടക്കീല്‍ പുഴയോരത്ത് ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏഴിലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എം വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ … Read More

കൂട്ടായ്മയുടെ വിജയവുമായി ഏഴോത്തെ -ഒരുമ

ഏഴോം: കൈകോര്‍ത്ത് പിടിച്ചാല്‍ കാലിടറില്ലെന്ന് തെളിയിക്കുകയാണ് ഏഴോം ഗ്രാമപഞ്ചായത്തിലെ ചെങ്ങല്‍ത്തടത്തെ വനിതകളുടെ ഒരുമ സംരംഭക യൂനിറ്റ്. കോണ്‍ക്രീറ്റ് സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളും പൂച്ചട്ടികളും നിര്‍മ്മിച്ചാണ് ഇവരുടെ മാതൃകാ പ്രവര്‍ത്തനം. ആറ് പേരുടെ കൂട്ടായ്മ കഴിഞ്ഞ ഡിസംബറിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനായി കല്യാശ്ശേരി … Read More

ചകിരി ഫാക്ടറിയില്‍ വന്‍ തീപിടുത്തം-പത്ത്‌ലക്ഷത്തിലേറെ നഷ്ടം

തളിപ്പറമ്പ്: പൂട്ടിക്കിടക്കുന്ന ചകിരി ഫാക്ടറിയില്‍ തീപിടുത്തം. ഏഴോം പൊടിത്തടത്തിലെ പ്രിയദര്‍ശിനി യന്ത്രവല്‍കൃത ചകിരി വ്യവസായ യൂണിറ്റിലാണ് തീപ്പിടുത്തം. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ഒന്നോടെയാണ് തീപ്പടുത്തമുണ്ടായത്. ഗോഡൗണിലുണ്ടായിരുന്ന ചകിരി പൂര്‍ണമായും കത്തിനശിച്ചു. കോമ്പൗണ്ടിനുള്ളിലെ പുല്‍മേടില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമനസേനയിലെ … Read More