തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘത്തെ പിടികൂടി.
കാഞ്ഞങ്ങാട്: തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘത്തെ പിടികൂടി. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ കെ.രാഹുലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഒ.സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഭീമനടി സെക്ഷന്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് നായാട്ട് സംഘം പിടിയിലായത്. … Read More
