വാനരവസൂരി രോഗി ആശുപത്രിവിട്ടു-

പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി ആശുപത്രി വിട്ടു. 22 ദിവസത്തെ ചികിത്സക്ക് ശേഷം രോഗവിമുക്തി നേടിയാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ 31-കാരന്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ ഡിസ്ച്ചാര്‍ജായത്. സര്‍ക്കാര്‍ ചെലവില്‍ തന്നെയാണ് ഇദ്ദേഹത്തെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചത്. ഇനി ഈ മാസം … Read More

കടുമേനിയിലെ യുവതി പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു-

ചിറ്റാരിക്കാല്‍: ഭര്‍തൃമതി കുട്ടിയെ വീട്ടിലുപേക്ഷിച്ച് നാടുവിട്ടു. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്കെന്ന് പറഞ്ഞ് പോയ ചിറ്റാരിക്കാല്‍ കടുമേനിയിലെ 32 കാരിയാണ് പിഞ്ചുകുഞ്ഞിനെ സ്വന്തം വീട്ടില്‍ ഉപേക്ഷിച്ചത്. ഇന്നലെ രാവിലെയാണ് യുവതി കടുമേനിയിലെ വീട്ടില്‍ നിന്നും സ്ഥലം വിട്ടത്. പയ്യന്നൂര്‍ ഏഴിലോട്ടെ ഭര്‍തൃഗൃഹത്തിലും … Read More

നാട്ടുകാരുടെ സന്ദര്‍ഭോചിത ഇടപെടല്‍-കിണറ്റില്‍ വീണയാള്‍ രക്ഷപ്പെട്ടു.

തളിപ്പറമ്പ്: വീടിന്റെ ഒന്നാംനിലയില്‍ നിന്ന് കിണറ്റിലേക്ക് വീണ വയോധികനെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പത്തോടെ കീഴാറ്റൂരിലായിരുന്നു സംഭവം. കീഴാറ്റൂര്‍ വായനശാലക്ക് സമീപത്തെ കുഞ്ഞിരാമന്‍ നമ്പ്യാരാണ് അപകടത്തില്‍പെട്ടത്. വീടിന്റെ കിണറിനോട് ചേര്‍ന്ന മുറിയില്‍ അറ്റകുറ്റപ്പണികള്‍ക്കെത്തിയ തൊഴിലാളികളോട് സംസാരിക്കവെയാണ് അബദ്ധത്തില്‍ … Read More

പ്രഫ.കെ.വി.തോമസിനെ പുറത്താക്കും-ചതിയും വഞ്ചനയും ജനം തിരിച്ചറിയും കെ.സുധാകരന്‍ എം.പി.

തിരുവനന്തപുരം കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി.തോമസ് കോണ്‍ഗ്രസില്‍നിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ.വി.തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസിനെ ഞങ്ങള്‍ക്കു വേണ്ട തോമസ് പാര്‍ട്ടിയില്‍നിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും. എഐസിസി ഉചിതമായ തീരുമാനം … Read More

അപ്പീല്‍-ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി നോട്ടീസ്-

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബലാത്സംഗ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാരും പരാതിക്കാരിയായ കന്യാസ്ത്രീയും അപ്പീല്‍ നല്‍കിയത്. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഫ്രാങ്കോ … Read More

പ്ലാസ്റ്റിക് സര്‍ജറി ഒ.പി ഏപ്രില്‍ 4 തിങ്കളാഴ്ച മുതല്‍–കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒ.പി തിങ്കളാ ഴ്ച (04.04.2022) മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ തീരുമാനപ്രകാരം വിദഗ്ദ പ്ലാസ്റ്റിക്ക് സര്‍ജ്ജനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ: സി.പി സാബു … Read More

പി.ടി.ജോസ് കേരളാ കോണ്‍ഗ്രസ്(എം)വിടുന്നു-

കണ്ണൂര്‍: കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജന.സെക്രട്ടറിയും മലബാറിലെ പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ പി.ടി.ജോസ്  പാര്‍ട്ടി വിടുന്നു കഴിഞ്ഞ 54 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പാര്‍ട്ടി ബന്ധവും പാര്‍ട്ടി പദവിയും ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി സ്ഥാപകനേതാവ് കെ.എം.മാണിയുടെ നിര്യാണത്തിന് … Read More

എസ്.ഡി.പി.ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാരനെ പിരിച്ചുവിട്ടു-

ഇടുക്കി: പോലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ പി.കെ.അനസിനെയാണ് പിരിച്ചുവിട്ടത്. പോലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങളാണ് അനസ് എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയത്. പിരിച്ചുവിടാതിരിക്കാന്‍ അനസ് നല്‍കിയ വിശദീകരണം … Read More

സഹായിച്ചത് സി.പിഎമ്മുകാര്‍ മാത്രം–എന്നെ ആരും തട്ടിക്കൊണ്ടുവന്നിട്ടില്ലെന്ന് സഹല.

അപവാദപ്രചാരണങ്ങള്‍ക്ക് മറുപടിയായി സഹലയുടെ വീഡിയോ- തളിപ്പറമ്പ്: കഴിഞ്ഞ ദിവസം വൈറലായി മാറിയ മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്തും അതിന് സി.പി.എം.നേതാവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.എം.കൃഷ്ണന്റെ തുറന്ന മറുപടിയും വ്യാപക ചര്‍ച്ചയായി മാറിയ ഘട്ടത്തില്‍ വിവാഹിതയായ സഹല തന്റെ അഭിപ്രായങ്ങള്‍ … Read More

നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുകൂടി കല്ലിങ്കീല്‍ പുറത്തേക്ക്-എം.എന്‍.പൂമംഗലം പുതിയ മണ്ഡലം പ്രസിഡന്റായേക്കും-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റും. സര്‍വീസ് സഹകരണ ബാങ്കില്‍ 27 ന് പുതിയ പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ട ശേഷമായിരിക്കും വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കല്ലിങ്കീലിനെ മാറ്റുകയെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട … Read More