ഓട്ടോതൊഴിലാളികളുടെ ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനം ബി.എം.എസ് ബഹിഷ്‌കരിച്ചു.
തളിപ്പറമ്പ്: സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനില്‍ അംഗമായ ബിഎം എസ് എന്ന സംഘടനയുടെ പേര് മാറ്റി അടിച്ചത് തിരുത്തിയില്ല, ഐ.ഡി.കാര്‍ഡ് വിതരണം ബി.എം.എസ് ബഹിഷ്‌ക്കരിച്ചു. ബി.എം.എസിന് പകരം ബി.എം.സി എന്ന് അച്ചടിക്കുകയും ആശംസാ പ്രാസംഗികനായി നിര്‍ദ്ദേശിച്ച വിജയകുമാറിന്റെ പേരിനോടൊപ്പം ഇനീഷ്യല്‍ ചേര്‍ക്കാതിരുന്നതും … Read More
