പനങ്ങാട്ടൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ സത്യാഗ്രഹം

തളിപ്പറമ്പ്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി ഓഫിസ് അടിച്ചു തകര്‍ത്തതില്‍ കുറ്റിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി ഓഫിസില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. മുന്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് … Read More

തളിപ്പറമ്പ് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി-കെ.ലക്ഷ്മണന്‍ പ്രസിഡന്റ്–പി.സി.സാബു-വൈസ് പ്രസിഡന്റ്–

തളിപ്പറമ്പ്: തളിപ്പറമ്പ് എംപ്ലോയിസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസെറ്റി ലിമിറ്റഡ് നമ്പര്‍ സി 1840 ന്റെ 2022-27 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.ലക്ഷ്മണന്‍ (പ്രസിഡന്റ്) പി.സി സാബു (വൈസ്: പ്രസിഡന്റ്), കെ.വി മഹേഷ്, പി.വി വിനോദ്, … Read More

സംശയിക്കണ്ട, ചൈന സോഷ്യലിസ്റ്റ് രാജ്യം തന്നെ-കോടിയേരി

തിരുവനന്തപുരം: ചൈനയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഗോളവത്കരണ കാലത്ത് ചൈന പുതിയ പാത തെളിക്കുകയാണ്. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം ചൈന രൂപപ്പെടുത്തുന്നു. 2021 ല്‍ ദാരിദ്ര നിര്‍മാര്‍ജനം കൈവരിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി. … Read More

ഗവ.ആയുര്‍വേദ കോളേജ് പരിസരത്ത് തീപിടുത്തം-

പരിയാരം: പരിയാരത്ത് ഗവ.ആയുര്‍വേദ കോളേജിന് പിറകുവശം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക്‌ശേഷം മുന്നോടെയായിരുന്നു സംഭവം. തീ പടര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേന തീയണച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ജയേഷ്, ഫയര്‍ … Read More

യൂണിഫോം സര്‍വീസ്-100 പട്ടികവര്‍ഗ യുവാക്കള്‍ക്ക് പരിശീലനം-

കണ്ണൂര്‍: പട്ടികവര്‍ഗ യുവാക്കള്‍ക്ക് യൂണിഫോം സര്‍വീസുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. മിലിട്ടറി, പാരാമിലിട്ടറി, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ സേനകളിലേക്ക് ജോലി ലഭിക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. 17 നും 24 നും ഇടയില്‍ … Read More

പുരപ്പുറ സൗരോര്‍ജ്ജ (സോളാര്‍) പദ്ധതിയുടെ കല്യാശ്ശേരി മണ്ഡലം തല ഉദ്ഘാടനം പിലാത്തറയില്‍ എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു

പിലാത്തറ: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സബ്‌സിഡി പദ്ധതിയായ സൗര പ്രൊജക്റ്റ് രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയങ്ങാടി കെ എസ് ഇ ബി സെക്ഷനിലെ പിലാത്തറയില്‍ കേശവന്‍നമ്പൂതിരിയുടെ വീട്ടില്‍ സ്ഥാപിച്ച 4.78 കിലോവാട്ട് സോളാര്‍ പ്ലാന്റ് എം.വിജിന്‍ എം എല്‍ … Read More

ഫാം 2 മലബാര്‍ 500- ലോഗോ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: രാജ്യത്തിനകത്തും വിദേശത്തുമുള്ള ടൂറിസം ഓപ്പറേറ്റര്‍മാരുടെ പിന്തുണയോടെ ആഭ്യന്തരവിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മലബാറിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് ‘ഫാം 2 മലബാര്‍ 500′ എന്ന നൂതന വിപണന പദ്ധതി നടപ്പിലാക്കുന്നു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, … Read More

രാഷ്ട്രീയ, മതസ്പര്‍ദ്ധകള്‍ അവസാനിപ്പിക്കണം-പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ്

തളിപ്പറമ്പ്: കേവലം രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടേയും മതപരമായ വേര്‍തിരിവുകളുടേയും പേരില്‍ ജനങ്ങള്‍ തമ്മിലടിക്കുന്നത് വേദനാജനകമാണന്നും രാഷ്ട്രീയ സാമൂദായിക നേതൃത്വങ്ങള്‍ ആത്മസംയമനം പാലിച്ചു കൊണ്ട് കേരളത്തില്‍ സമാധാന അന്തരീഷം സൃഷ്ടിക്കുവാന്‍ എല്ലാവരും സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ പീപ്പിള്‍സ് … Read More

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ കണ്‍വെന്‍ഷന്‍-

തളിപ്പറമ്പ്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിക്കൂര്‍ ബ്രാഞ്ചുകള്‍ സംയുക്തമായി തളിപ്പറമ്പ് എന്‍.ജി.ഒ ഹാളില്‍ സംഘടിപ്പിച്ച മേഖല കണ്‍വെന്‍ഷന്‍ എല്‍.ഐ സി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി പി.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി രമേശന്‍ അധ്യക്ഷത വഹിച്ചു. … Read More

ചാവശേരിയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മട്ടന്നൂര്‍: ചാവശേരിയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. വെളിയമ്പ്ര പറയാനാട് സ്വദേശി കെ.സദാശിവന്‍ (55)ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ദേവര്‍കാട് സ്വദേശിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ചാവശേരി പള്ളിക്ക് എതിര്‍വശത്തായായിരുന്നു അപകടം. … Read More