അതിഥിതൊഴിലാളി ചീട്ടുകളി സംഘങ്ങള്‍ സജീവമാകുന്നു, ഇന്നലെയും മൂന്ന് ചീട്ടുകളിക്കാര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി
തളിപ്പറമ്പ്: അതിഥിതൊഴിലാളി ചീട്ടുകളി സംഘങ്ങള്‍ സജീവമാകുന്നു, ഇന്നലെയും മൂന്ന് ചീട്ടുകളിക്കാര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ദേശീയപാതയോരത്തെ സംസം ലോഡ്ജില്‍ നിന്നാണ് മൂന്നുപേരെ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഒഡീഷ സ്വദേശി ഷിബറാം പ്രധാന്‍(35), പശ്ചിമ ബംഗാളിലെ രാജ്കുമാര്‍ മുണ്ടോള്‍(44), … Read More
